Malayalam Bible Quiz Ezekiel Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 26-ാം പുസ്തകം?


Q ➤ 3. യെഹെസ്കേൽ പുസ്തത്തിലെ ആകെ അദ്ധ്യായം?


Q ➤ 4. യെഹെസ്കേൽ പുസ്തകത്തിലെ ആകെ വാക്വം?


Q ➤ 5. ഈ പുസ്തകത്തിലെ ചരിത്ര പരമായ വാക്യങ്ങൾ എത്ര?


Q ➤ 6. യെഹെസ്കേൽ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ എത്ര?


Q ➤ 7. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ?


Q ➤ 8. ഈ പുസ്തകത്തിലെ വാഗ്ദാനങ്ങൾ?


Q ➤ 9. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?


Q ➤ 10. ഈ പുസ്തകം എഴുതിയ കാലം?


Q ➤ 11. യെഹെസ്കേൽ പ്രവചനത്തിലെ പ്രധാനവാക്യം?


Q ➤ 12. ബാർ നദീതീരത്തുവച്ചു ദിവ്യദർശനങ്ങളെ കണ്ടതാര്?


Q ➤ 13. ഏതു രാജാവിന്റെ 5-ാം ആണ്ടിലാണ് യെഹസ്കേൽ ദിവ്യദർശനം കണ്ടത്?


Q ➤ 14. കേബാർ നദി ഏതുദേശത്തുകൂടെ ഒഴുകുന്ന നദിയാണ്?


Q ➤ 15. യെഹെസ്കേലിന്റെ പിതാവാര്?


Q ➤ 16. പ്രവാചകനും പുരോഹിതനുമായിരുന്നവൻ ആര്?


Q ➤ 17. വടക്കുനിന്ന് ഒരു കൊടുങ്കാറ്റും വലിയൊരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ട് പ്രവാചകനാര്?


Q ➤ 18. മനുഷ്യസാദൃശ്യമുള്ള എത്ര ജീവികളെയാണ് യെഹസ്കേൽ കണ്ടത്?


Q ➤ 19. ജീവികൾക്ക് എത്ര ചിറകുണ്ടായിരുന്നു?


Q ➤ 20.നന്നാലും മുഖവും നന്നാലും ചിറകുമുള്ള മനുഷ്യസാദൃശ്യത്തിലായിരിക്കുന്ന എത്ര ജീവികളെയാണ് യെഹെസ്കേൽ കണ്ടത്?


Q ➤ 22.ജീവികളുടെ നന്നാലു മുഖത്തിന്റെ സാദൃശ്യം എന്തായിരുന്നു?


Q ➤ 24.സഞ്ചരിക്കുന്ന പന്തങ്ങളെ കണ്ടവൻ ആര്?


Q ➤ 25. ചക്രങ്ങളുടെ കാഴ്ചയും പണിയും എന്തുപോലെ ആയിരുന്നു?


Q ➤ 26. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷതയിൽ കവിണ്ണുവീണ പ്രവാചകൻ?