Q ➤ 147. നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ കണ്ട രൂപം യെഹെസ്കേൽ എവിടെയാണ് കണ്ടത്?
Q ➤ 148. യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ട് നിറഞ്ഞിരുന്നതെവിടെ?
Q ➤ 149. യഹോവയുടെ ആലയം എന്തുകൊണ്ടാണ് നിറഞ്ഞത്?
Q ➤ 150. എന്തിന്റെ ചിറകുകളുടെ ഇരച്ചലാണ് പുറത്തെ പ്രാകാരംവരെ, സർവശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ, കേൾപ്പാനുണ്ടായിരുന്നത്?
Q ➤ 151, കെരൂബുകളിൽ ചിറകുകൾക്കു കീഴെ എന്താണു കാണായ് വന്നത്?
Q ➤ 152. കെരൂബുകളുടെ അരികെ തിരിഞ്ഞുകൊണ്ടിരുന്ന ചക്രങ്ങൾക്ക് വിളിക്കപ്പെട്ട പേരെന്ത്?
Q ➤ 153. കെരൂബിനുണ്ടായിരുന്ന 4 മുഖങ്ങൾ ഏതുപോലെയായിരുന്നു?
Q ➤ 154. ചിറകുവിടർത്തി, യെഹെസ്കേൽ കാൺകെ, ഭൂമിയിൽ നിന്നു മേലോട്ടു പൊങ്ങിയ തെന്ത്?
Q ➤ 155. ഓരോന്നിനു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു, ചിറകിൻ കീഴെ മാനുഷകുപോലെ ഒന്നുണ്ടായിരുന്നു യെഹെസ്കേൽ ഇവയെ ഏതുരീതിയിലാണ് ഗ്രഹിച്ചത്?