Malayalam Bible Quiz Ezekiel Chapter 11

Q ➤ 156. നഗരത്തിൽ നീതികേടു നിരൂപിച്ചു ദുരാലോചന കഴിക്കുന്ന പുരുഷന്മാരിൽ പേരെടുത്തു പറഞ്ഞിരിക്കുന്നത് ആരുടെയെല്ലാം?


Q ➤ 157. യഹോവയുടെ ആലയത്തിന്റെ കിഴക്കേ പടിവാതിലിന്റെ പ്രവേശനത്തിങ്കൽ എത്രപേരെ യാണ് യെഹെസ്കേൽ കണ്ടത്?


Q ➤ 158. നഗരത്തിലെ നീതികേടു നിരൂപിച്ച് ദുരാലോചന കഴിക്കുന്ന പുരുഷന്മാരെ ദർശനത്തിൽ കണ്ടവനാര്?


Q ➤ 159. യെഹെസ്കേൽ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മരിച്ച വ്യക്തി ആര്?


Q ➤ 160, യെഹെസ്കേൽ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ച ബെനായാവിന്റെ മകനാര്?


Q ➤ 161, അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു; അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുറിച്ചുകളയുമോ എന്നു പറഞ്ഞു ആര്?


Q ➤ 162. ആരു മരിക്കുന്നതു കണ്ടപ്പോഴാണ് യെഹെസ്കേൽ കവിണ്ണുവീണ് നിലവിളിച്ചത്?


Q ➤ 163, പെലതാവിന്റെ പിതാവാര്?


Q ➤ 164. 'യഹോവയോടു അകന്നുനില്പിൻ, ഞങ്ങൾക്കാകുന്നു ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നത്' എന്നു പറഞ്ഞതാര്?


Q ➤ 165. യെരുശലേം നഗരത്തിന്റെ നടുവിൽ നിന്നു മേലോട്ടു പൊങ്ങി. നഗരത്തിനു കിഴക്കുവശത്തുള്ള പർവതത്തിന്മേൽ നിന്നതെന്ത്?


Q ➤ 166. യഹോവ തനിക്കു വെളിപ്പെടുത്തിയ സകലവചനങ്ങളും കൽദയദേശത്തെ പ്രവാസി കളോട് പ്രസ്താവിച്ചതാര്?


Q ➤ 167. 'നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെത്തന്നെ ഞാൻ നിങ്ങളുടെ നേരെ വരുത്തും' ആര് ആരോടു പറഞ്ഞു?