Malayalam Bible Quiz Ezekiel Chapter 12

Q ➤ 168. 'കാൺമാൻ കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; കേൾക്കാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; ആര്?


Q ➤ 169, യഹോവ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളമാക്കിവെച്ചതാരെ?


Q ➤ 170. നീ മത്സര ഗൃഹത്തിന്റെ നടുവിൽ പാർക്കുന്നു? ആരാണ്?


Q ➤ 171. പ്രവാസത്തിലിരുന്ന യിസ്രായേൽഗൃഹത്തിന് യഹോവ അടയാളമാക്കിയ പ്രവാചകൻ ആര്?


Q ➤ 172. മത്സര ഗൃഹം ആരാണ്?


Q ➤ 173. നടുക്കത്തോടെ അപ്പം തിന്നുവാനും പേടിയോടുകൂടി വെള്ളം കുടിക്കുകയും ചെയ്യുവാൻ അരുളപ്പാടുള്ളത് ആർക്ക്?


Q ➤ 174. 'നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടും കൂടെ വെള്ളം കുടിക്കയും ചെയ്ത ആര് ആരോടു പറഞ്ഞു?


Q ➤ 175. 'അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും. ആരെല്ലാം?


Q ➤ 176. കാലം നീണ്ടുപോകും. 'ദർശനമൊക്കെയും ഒക്കാതെ പോകും' എന്ന പഴഞ്ചൊല്ല് യിസ്രായേൽ നിർത്തലാക്കുമെന്ന അരുളപ്പാടു പ്രസ്താവിച്ചതാര്?


Q ➤ 177. യിസ്രായേൽദേശത്തു യെഹെസ്കേലിന്റെ കാലത്തുണ്ടായിരുന്ന പഴഞ്ചൊല്ല് എന്തായിരുന്നു?


Q ➤ 178. യഹോവ യിസ്രായേൽദേശത്തു നിർത്തലാക്കിയ പഴഞ്ചൊല്ല് ഏത്?


Q ➤ 179. "കാലവും സകലദർശനത്തിന്റെ നിവൃത്തിയും അടുത്തിരിക്കുന്നു' എന്നു ആരോടു പ്രസ്താവിക്കുവാനാണ് യെഹെസ്കേലിനോട് യഹോവ പറഞ്ഞത്?


Q ➤ 180. 'ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല' എവിടെ?


Q ➤ 181. നിങ്ങളുടെ കാലത്തുതന്നെ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും' ആര് ആരോടു പറഞ്ഞു?


Q ➤ 182. "എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല. ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും' എന്ന് യഹോവ അരുളിച്ചെയ്തത് ആരോടാണ്?