Q ➤ 183. സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ടവർ' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
Q ➤ 184. ശൂപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നതാര്?
Q ➤ 185, വ്യാജവും കള്ള പ്രവചനവും ദർശിച്ചിട്ട് യഹോവയുടെ അരുളപ്പാട് എന്നു പറയുന്ന താര്?
Q ➤ 186. ശൂന്യപദേശത്തിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നതാര്?
Q ➤ 187, വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു "യഹോവയുടെ അരുളപ്പാട്' എന്നു പറയുന്ന താര്?
Q ➤ 188. എങ്ങനെയുള്ള പ്രവാചകന്മാർക്കാണ് യഹോവയുടെ കൈ വിരോധമായിരിക്കുന്നത്?
Q ➤ 189. സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു ജനത്തെ ചതിക്കുന്നതാര്?
Q ➤ 190. പെരുമഴ ചൊരിയുമ്പോൾ യഹോവ എന്തുപൊഴിച്ചാണ് കൊടുങ്കാറ്റ് അടിപ്പിക്കുന്നത്?
Q ➤ 191. കുമ്മായം പൂശിയ ചുവരിനെ യഹോവ ഇടിച്ചു നിലത്തു തള്ളിയിട്ടു. അടിസ്ഥാനം വെളിപ്പെടുത്തുന്നത് എന്തിനാലൊക്കെയാണ്?
Q ➤ 192. യെരുശലേമിനെക്കുറിച്ചു പ്രവചിച്ചു. സമാധാനമില്ലാതിരിക്കെ അതിന്നു സമാധാന ദർശനങ്ങളെ ദർശിക്കുന്നതാര്?
Q ➤ 193. ആരെ വേട്ടയാടേണ്ടതിനാണ് സ്ത്രീകൾ കയ്യേപ്പുകൾക്കു രക്ഷകളും തലെക്കു തക്ക മൂടുപടങ്ങളും ഉണ്ടാക്കുന്നത്?
Q ➤ 194. സ്വന്തവിചാരം പ്രവചിക്കുന്നതാര്?
Q ➤ 195. എന്തിനുവേണ്ടിയാണ് ജനത്തിന്റെ പുത്രിമാർ യഹോവയെ അശുദ്ധമാക്കിയിരിക്കുന്നത്?