Q ➤ 196. വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു. തങ്ങളുടെ അകൃത്യഹേതു മുമ്പിൽ വെച്ചിരി ക്കുന്ന താരാണ്?
Q ➤ 197. നീതിയാൽ സ്വന്ത ജീവനെ രക്ഷിച്ച 3 പേർ ആരെല്ലാം?
Q ➤ 198. 'നിങ്ങൾ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ യഹോവയുടെ ഈ അരുളപ്പാട് യെഹെസ്കേൽ
Q ➤ 199. അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവുമായിരിക്കും അവർ ആര്?
Q ➤ 201. 'അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ' എന്നു കർത്താവ് അരുളിച്ചെയ്തിരിക്കുന്നത് ആരെക്കുറിച്ചാണ്?
Q ➤ 202. യെരുശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു, യഹോവ ഉപയോഗിക്കാവുന്ന അനർഥകരമായ നാലു ന്യായവിധികൾ ഏതെല്ലാം?