Malayalam Bible Quiz Ezekiel Chapter 15

Q ➤ 203. 'കാട്ടിലെ വൃക്ഷങ്ങളുടെയിടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തേക്കാൾ എന്തു വിശേഷതയുള്ളൂ എന്ന യഹോവയുടെ അരുളപ്പാടുണ്ടായതാർക്കാണ്?


Q ➤ 204, മുന്തിരിവള്ളികൊണ്ട് എന്തെങ്കിലും ഉണ്ടാക്കാമോ' എന്നാണ് യഹോവ യെഹെസ്കേലി നോടു ചോദിച്ചത്?


Q ➤ 205, മുന്തിരിവള്ളികൊണ്ട് ഒരു ആണി ഉണ്ടാക്കാമോ എന്ന് യഹോവ ചോദിച്ചതാരോട്?


Q ➤ 206. കാട്ടിലെ വൃക്ഷങ്ങൾ തിക്കിരയാക്കി കൊടുക്കുന്ന മുന്തിരിവള്ളിപോലെ യഹോവ ആക്കുന്നതാരെ?