Malayalam Bible Quiz Ezekiel Chapter 16

Q ➤ 207. ഉല്പത്തിയും ജനനവും കനാൻ ദേശത്താകുന്നു. 'അപ്പൻ അമ്മോന്യനും അമ്മ ഹിത്വി യുമത്. ആരുടെ?


Q ➤ 208, ജനിച്ച നാളിൽ പൊക്കിൾ മുറിച്ചില്ല. വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല. 'ഉപ്പു തേച്ചില്ല.' തുണി ചുറ്റിയതുമില്ല.ആരെ?


Q ➤ 209 ജനിച്ചനാളിൽ തന്നെ വെറുപ്പുതോന്നി, വെളിമ്പ്രദേശത്തു ഇട്ടുകളഞ്ഞതാരെ?


Q ➤ 210, വയലിലെ സസ്യം പോലെ, യഹോവ പെരുകുമാറാക്കിയതാരെ?


Q ➤ 211. വളർന്നു വലിയവളായി അതിസൗന്ദര്യം പ്രാപിച്ച ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായിരുന്നവൾ ആര്?


Q ➤ 212. പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ട്, യഹോവ തന്റെ വസ്ത്രം ആരുടെമേലാണ് വിരിച്ചത്?


Q ➤ 213. യെരുശലേമിനെ വെള്ളത്തിൽ കുളിപ്പിച്ചു. രക്തം കഴുകിക്കളഞ്ഞു എണ്ണ പുശിയതാര്?


Q ➤ 214. യഹോവ വിചിത്രവസ്ത്രം ധരിപ്പിച്ചു തഹശുതോൽ കൊണ്ടു ചെരുപ്പിടുവിച്ച് പടം കൊണ്ടു ചുറ്റി പട്ടുപുതപ്പിച്ചതാരെ?


Q ➤ 215. വിലയേറിയ ചെരുപ്പുണ്ടാക്കാൻ ഉപയോഗിച്ച തോൽ ഏത്?


Q ➤ 217. കൈക്കു വളയും കഴുത്തിൽ മാലയും മൂക്കിനു മൂക്കുത്തിയും കാതിൽ കുണുക്കും, തലയിൽ കിരീടവും യെരുശലേമിനെ അണിയിച്ചതാര്?


Q ➤ 218. എന്തൊക്കെ ഉപജീവിച്ചാണ് യെരുശലേം ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നത്?


Q ➤ 219. നേരിയമാവും എണ്ണയും തേനും ഉപജീവിച്ചു ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്ന വൻ ആര്?


Q ➤ 220. യഹോവ അണിയിച്ച് അലങ്കാരംകൊണ്ടു സൗന്ദര്യം പരിപൂർണ്ണമായതിനാൽ തന്റെ കീർത്തി രാജ്യങ്ങളുടെ ഇടയിൽ പരന്നു. ആരുടെ?


Q ➤ 221.സ്വന്തം സൗന്ദര്യത്തിൽ ആശ്രയിച്ചു കീർത്തി ഹേതുവായി പരസംഗം ചെയ്തത് ആര്?


Q ➤ 222. വെള്ളിയും പൊന്നും കൊണ്ടുള്ള ആഭരണങ്ങളെടുത്തു. പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തതാര്?


Q ➤ 223. കമാനം പണിതു സകല വീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കിയതാര്?


Q ➤ 224. കമാനം പണിത്, സകലവീഥിയിലും ഓരോ പൂജാഗിരി പണിത് തന്റെ സൗന്ദര്യത്തെ വഷളാക്കിയതാര്?


Q ➤ 225. മാംസപുഷ്ടിയുള്ളവർ' എന്നു വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ 226. യെരുശലേമിന്റെ നേരെ കൈനീട്ടി, അതിന്റെ നിത്യച്ചെലവു കുറച്ചതാര്?


Q ➤ 227. യരുശലേമിനെ ഷിക്കുകയും അതിന്റെ ദുർമാർഗത്തെക്കുറിച്ചു ലജ്ജിക്കുകയും ചെയ്യുന്നതാര്?


Q ➤ 228. യഹോവ കൈനീട്ടി നിത്യചിലവു കുറച്ചതാരുടെ?


Q ➤ 229. കല്യദേശം വരെയും പരസംഗം വർദ്ധിപ്പിച്ചവർ ആര്?


Q ➤ 230. ഭർത്താവിനു പകരം അന്യൻമാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ, എന്ന് യഹോവ വിളിച്ചതാരെ?


Q ➤ 231. സകല വേശ്യാസ്ത്രീകളും വാങ്ങുന്നതെന്ത്?


Q ➤ 232. സകല വേശ്യകളും സമ്മാനം വാങ്ങുന്നു എന്നു യഹോവ രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 234. യെരുശലേമിനു പരസംഗകാര്യത്തിൽ മറ്റു സ്ത്രീകളുമായുള്ള വൈപരീത്യം എന്ത്?


Q ➤ 235. വ്യഭിചാരവും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ യഹോവ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടേയും രക്തം ചൊരിയുന്നത് ആരുടെ മേലാണ്?


Q ➤ 236. 'യഥാമാതാ തഥാപുത്രി' എന്ന പഴഞ്ചൊല്ല് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 237. 'യഥാമാതാ തഥാ പുത്രി' എന്ന പഴഞ്ചൊല്ല് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതാരെക്കുറിച്ച്?


Q ➤ 238. “നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കു നീ സഹോദരിയുമാകുന്നു ആരെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്?


Q ➤ 239. യെരുശലേമിന്റെ ജ്യേഷ്ഠത്തിയാര്?


Q ➤ 240. യെരുശലേമിന്റെ അനുജത്തി ആര്?


Q ➤ 241. യെരുശലേം എല്ലാവഴികളിലും ആരെക്കാളധികമാണ് വഷളത്വം പ്രവർത്തിച്ചത്?


Q ➤ 242. ഗർവവും തീൻ പുളെയും നിർദയസരവും അവൾക്കും പുത്രിമാർക്കും ഉണ്ടായി രുന്നു. എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചില്ല. ആര്?


Q ➤ 243. 'അവളും പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ അവളുടെ സഹോദരിമാരും ചെയ്തിട്ടില്ല' എന്ന് യഹോവ അരുളിച്ചെയ്ത ദേശം ഏത്?


Q ➤ 244. ഗർവ്വവും തീൻ പുളെയും നിർഭയസ്വരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു. ആർക്ക്?


Q ➤ 245. 'യെരുശലേമിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല' എന്നു പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്?


Q ➤ 246. ഗർവത്തിന്റെ നാളിൽ യെരുശലേം ആരുടെ പേരാണ് ഉച്ചരിക്കുന്നത്?


Q ➤ 247. ഗർവ്വത്തിന്റെ നാളുകളിൽ തന്റെ സഹോദരിമാരുടെ പേരുപോലും ഉച്ചരിക്കാതിരു ന്നവൾ ആര്?


Q ➤ 248, യഹോവയുടെ നിയമം ലംഘിച്ചു സത്യം തുച്ഛീകരിച്ചതാര്?


Q ➤ 249, എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്ത് ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും ആരോടാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?