Malayalam Bible Quiz Ezekiel Chapter 17

Q ➤ 250. ബഹുവർണ്ണക്കഴുകൻ, ദേവദാരുവിന്റെ ശിഖരം നട്ട ഉപമ പറയുവാൻ അരുളപ്പാടുണ്ടായതാർക്ക്?


Q ➤ 251, യെരുശലേമിലേക്കു വന്ന്, അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടു കൂടെ ബാബേലിലേക്കു കൊണ്ടുപോയ ബാബേൽരാജാവാര്?


Q ➤ 252, ദേവദാരുവിന്റെ ഒരു ശിഖരം എടുത്ത് യഹോവ നടുന്നതെവിടെയാണ്?


Q ➤ 253. അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും? ഏതിന്റെ?