Malayalam Bible Quiz Ezekiel Chapter 18

Q ➤ 254 അപ്പന്മാർ പച്ച മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലുപുളിച്ചു' എന്ന പഴഞ്ചൊല്ല് നിലവിലിരുന്നത് എവിടെയാണ്?


Q ➤ 255. അഷന്മാർ പച്ച മുന്തിരിങ് തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന പഴഞ്ചൊല്ല് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 256. ആരുടെ പ്രാണനാണ് യഹോവയ്ക്ക് ഒരുപോലെ ഉള്ളത്?


Q ➤ 257. പാപം ചെയ്യുന്ന ദേഹി മരിക്കും വേദഭാഗം കുറിക്കുക?


Q ➤ 258. അവൻ നിശ്ചയമായി ജീവിച്ചിരിക്കും' എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട് ആര്?


Q ➤ 259. വിശപ്പുള്ളവന് അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും നീതികേട് ചെയ്യാതിരിക്കയും ചെയ്യുന്നവന് ലഭിക്കുന്ന പ്രതിഫലം എന്ത്?


Q ➤ 260.പാപം ചെയ്യുന്ന ദേഹി മരിക്കും എന്നു പഴയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 261. ദുഷ്ടനെക്കുറിച്ചു യഹോവയുടെ താല്പര്യം എന്താണ്?


Q ➤ 262. ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താല്പര്യം ഉണ്ടോ എന്നു ചോദിച്ചതാര്?


Q ➤ 263. ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നു വെങ്കിൽ, അവൻ രക്ഷിക്കുന്നതെന്ത്?


Q ➤ 264. 'കർത്താവിന്റെ വഴി ചൊള്ളതല്ല' എന്നു പറയുന്നതാര്?


Q ➤ 265. 'നിങ്ങൾക്ക് പുതിയൊരു ഹൃദയത്തെയും പുതിയൊരു ആത്മാവിനെയും സമ്പാദിച്ചു കൊൾ വിൻ' ആരോടാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 266. അകൃത്യം നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിനു യിസ്രായേൽഗൃഹം എന്തു ചെയ്യണം?


Q ➤ 267. മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല' എന്നരുളിച്ചെയ്തതാര്?