Malayalam Bible Quiz Ezekiel Chapter 19

Q ➤ 268. “നിന്റെ അമ്മ ആരായിരുന്നു? ഒരു സിംഹിതന്നെ ആരെക്കുറിച്ചാണിങ്ങനെ വിലാപം ചൊല്ലുവാൻ യെഹെസ്കേലിനോടു പറഞ്ഞത്?


Q ➤ 269 യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചെയ്യുവാൻ അരുളപ്പാടു ലഭിച്ച പ്രവാചകനാര്?