Malayalam Bible Quiz Ezekiel Chapter 2

Q ➤ 27.യെഹെസ്കേലിനെ യഹോവ അഭിസംബോധന ചെയ്തത് ഏതുപേരിലാണ്?


Q ➤ 28.ദൈവത്തോടു മത്സരിച്ച് മത്സരികൾ ആര്?


Q ➤ 30. യഹോവയോടു മത്സരിച്ച് മത്സരികളായ യിസ്രായേൽ മക്കളുടെ അടുക്കലേക്ക് യഹോവ അയച്ചതാരെ?


Q ➤ 31. അവർ മത്സരഗൃഹമല്ലോ ആര്?


Q ➤ 32. 'നീയോ മനുഷ്യപുത്രാ, അവരെ പേടിക്കരുത്; ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?


Q ➤ 33. അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കണം; അവർ മഹാമത്സരികൾ അല്ലോ ആര് ആരോടു ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 34. ഞാൻ നിനക്കു തരുന്നതു നീ വാറന്നു തിന്നുക ആര് ആരോടു പറഞ്ഞു? എന്താണ് തിന്മാൻ നൽകിയത്?


Q ➤ 35. ഒരു കൈ തങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകചുരുൾ ഇരിക്കുന്ന തും കണ്ടതാര്?


Q ➤ 36. അകത്തും പുറത്തും എഴുത്തുണ്ടായിരുന്ന പുസ്തകച്ചുരുളിൽ എഴുതപ്പെട്ടിരുന്നതെന്ത്?


Q ➤ 38. യെഹെസ്കേൽ ദർശനത്തിൽ കണ്ട പുസ്തകത്തിൽ എഴുതിയിരിക്കുന്നതെന്തെല്ലാം?


Q ➤ 39. മനുഷ്യപുത്രാ എന്നു അഭിസംബോധന ചെയ്യപ്പെട്ട പ്രവാചകൻ ആര്?