Malayalam Bible Quiz Ezekiel Chapter 20

Q ➤ 270. യഹോവ തെരഞ്ഞെടുത്തതാരെ?


Q ➤ 271. യഹോവയായ ദൈവം നോക്കിവച്ചിരുന്ന പാലും തേനും ഒഴുകുന്ന ദേശം ഏത്?


Q ➤ 272. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു യാക്കോബ്ഹം അറിയേണ്ടതിന്, യഹോവ അവർക്കു കൊടുത്തതെന്ത്?


Q ➤ 273. ആരാണു മരുഭൂമിയിൽ വെച്ചു യഹോവയോടു മത്സരിച്ചത്?


Q ➤ 274. അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും' എവയെ?


Q ➤ 275, സകല വിഗ്രഹങ്ങളേയും കൊണ്ട് യിസ്രായേൽഗൃഹം തങ്ങളെത്തന്നെ അശുദ്ധമാക്കുന്ന തെങ്ങനെ?


Q ➤ 276, നിങ്ങൾ ചോദിച്ചാൽ, എന്നാണ്, ഞാൻ ഉത്തരമരുളുകയില്ല' ആര് ആരോടു പറഞ്ഞു?


Q ➤ 277 യഹോവ യിസ്രായേൽഗൃഹത്തെ ഭരിക്കുന്നതെങ്ങനെ?


Q ➤ 278. എന്തെല്ലാം കൊണ്ടാണ് യഹോവ യിസ്രായേൽഗൃഹത്തെ ഭരിക്കുന്നത്?


Q ➤ 279. ജാതികളുടെ മരുഭൂമിയിലേക്കു ചെന്ന് യിസ്രായേൽഗൃഹത്തോട് മുഖാമുഖമായി വ്യവഹരിക്കുന്നത് ആരാണ്?


Q ➤ 280 യഹോവ പിതാക്കന്മാരോടു വ്യവഹരിച്ചത് എവിടത്തെ മരുഭൂമിയിൽ വെച്ചാണ്?


Q ➤ 281. യഹോവ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തുന്നതാരെ?


Q ➤ 282. യഹോവയുടെ അരുളപ്പാട് ഉണ്ടായിട്ടു കാട്ടിനോട് പ്രവചിച്ചവനാര്?


Q ➤ 283. കാട്ടിലെ പച്ചയായുള്ളതും ഉണങ്ങിയതുമായ സകല വൃക്ഷത്തെയും കത്തിച്ചു ദഹിപ്പിച്ചുകളയുന്നതാര്?