Q ➤ 284. മുഖം യെരുശലേമിനു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ചു. യിസ്രായേൽദേശത്തിനു വിശോധമായി പ്രവചിച്ചതാര്?
Q ➤ 285. വാൾ റെയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും യിസ്രായേൽ ദേശത്തുനിന്നു ഛേദിച്ചുകളയുന്നതാര്?
Q ➤ 286. യഹോവയുടെ വാൾ ഉറയിൽനിന്ന് ഊരി, നീതിമാനെയും ദുഷ്ടനെയും ഛേദിച്ചുകളയു മ്പോൾ എന്തെല്ലാം ഉണ്ടാകും?
Q ➤ 287. പ്രവചിച്ചു കൈകൊട്ടുവാൻ അരുളപ്പാടു ലഭിച്ചവൻ ആര്?
Q ➤ 288. നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക' ആര് ആരോടു പറഞ്ഞു?
Q ➤ 289. എന്നാൽ നീ തുടയിൽ അടിക്ക് അതൊരു പരീക്ഷയല്ലോ ആര് ആരോടു പറഞ്ഞു?
Q ➤ 290, തുടയിൽ അടിച്ചു നിലവിളിച്ചു മുറയിട്ടവൻ ആര്?
Q ➤ 291. പ്രവചിച്ചു കൈകൊട്ടുവാൻ യഹോവയാൽ അരുളപ്പാട് ലഭിച്ചതാർക്ക്?
Q ➤ 292. ഒരു കൈ ചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലക്കൽ നാട്ടുക' ആര് ആരോടു പറഞ്ഞു?
Q ➤ 293. ഒരു കൈ ചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലക്കൽ നാട്ടിയ പ്രവാചകൻ?
Q ➤ 294. ബാബേൽ രാജാവിന്റെ വാൾ എവിടെയൊക്കെ വരേണ്ടതിനു വഴി നിയമിക്കുവാനാണ് യഹോവ യെഹെസ്കേലിനോട് ആവശ്യപ്പെട്ടത്?
Q ➤ 295. ഇരുവഴിത്തലെക്കൽ പ്രശ്നം നോക്കുവാൻ നില്ക്കുന്നതാര്?
Q ➤ 296. “ഇരുവഴിത്തലയ്ക്കൽ വഴിത്തിരുവിൽത്തന്നെ പ്രശ്നം നോക്കുവാൻ നിൽക്കുന്നു. ആരാണ് നിൽക്കുന്നത്?
Q ➤ 297. അന്ത്യാകത്വത്തിന്റെ കാലത്ത് ആരുടെ നാളാണ് വന്നിരിക്കുന്നത്?
Q ➤ 298. 'ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും' വേദഭാഗം കുറിക്കുക?
Q ➤ 299. ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും ഏതു പ്രവാചകനാണ് അരുളപ്പാടു പറഞ്ഞത്?
Q ➤ 300, ഞാൻ അതിനു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും' എന്നു യഹോവ പറഞ്ഞത് എന്തിനെക്കുറിച്ചാണ്?
Q ➤ 301, "നീ തിക്കിരയായിത്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കയില്ല' ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?