Malayalam Bible Quiz Ezekiel Chapter 22

Q ➤ 302. പലിശയും ലാഭവും വാങ്ങി കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി യഹോവയെ മറന്നുകളഞ്ഞതാര്?


Q ➤ 303 'ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ?' യഹോവ ഇപ്രകാരം അരുളിച്ചെയ്തത് ആരെക്കുറിച്ചാണ്?


Q ➤ 304. യിസ്രായേൽഗൃഹം കൂട്ടമായിത്തീർന്നിരിക്കകൊണ്ട് യഹോവ അവരെ കൂട്ടുന്നതെ വിടെ?


Q ➤ 305. "അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേർതിരിക്കുന്നില്ല; മലിനവും നിർമലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല. ആര്?


Q ➤ 306 ലാഭം ഉണ്ടാകേണ്ടതിന് ഇരയെ കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരി യുവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നതാര്?


Q ➤ 307 യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ട് ദേശത്തിലെ ജനത്തിന്നു കുമ്മായം തേക്കുന്നതാര്?