Malayalam Bible Quiz Ezekiel Chapter 23

Q ➤ 308, പരസംഗം ഹേതുവായി യഹോവ ശമരിക്കും യെരുശലേമിനും വിളിച്ച പേരെന്ത്?


Q ➤ 309. മൂത്തവളായ ഹെലോ എന്തിനെക്കുറിക്കുന്നു?


Q ➤ 310. ഇളയവൾ ഒഹൊലിബാ ഏതു രാജ്യത്തെക്കുറിക്കുന്നു?


Q ➤ 311. ഒരമ്മയുടെ മക്കൾ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു അവർ ആരെല്ലാം?


Q ➤ 312. “അവർ എനിക്കുള്ളവരായിരുന്നു, പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു അവരുടെ പേരെന്ത്?


Q ➤ 313. സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്ന സ്ത്രീയേത്?


Q ➤ 314. ചായില്യം കൊണ്ടു എഴുതിയ കൽദയരുടെ ചിത്രങ്ങളെ കണ്ടുമോഹിച്ചതാര്?


Q ➤ 315. കഴുതകളുടെ ലിംഗം പോലെ ലിംഗവും കുതിരകളുടെ ബീജവണം പോലെ ബീജവവും ഉള്ള ജാരന്മാരെ മോഹിച്ചതാര്?