Malayalam Bible Quiz Ezekiel Chapter 24

Q ➤ 316. 'ഈ തിയ്യതി, ഇന്നത്തെ തിയ്യതി തന്നെ എഴുതിവെക്കുക; ഇന്നുതന്നെ ബാബേൽ രാജാവി നാൽ യെരുശലേം ആക്രമിക്കപ്പെട്ടിരിക്കുന്നു. ആര് ആരോടു പറഞ്ഞു? തിയ്യതി ഏത്?


Q ➤ 317 ക്ലാവുപിടിച്ച കുട്ടകത്തോട് യഹോവ ഉപമിച്ച നഗരം ഏത്?


Q ➤ 318. അകത്തു ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തോട് ഉപമിച്ചിരിക്കുന്ന തെന്തിനെ?