Malayalam Bible Quiz Ezekiel Chapter 25

Q ➤ 319. “രക്തപാതകങ്ങളുടെ നഗരം ഏത്?


Q ➤ 320. യെഹൂദാഗൃഹത്തോട് പ്രതികാരം ചെയ്തു പകരം വീട്ടിയ ഏറ്റവും കുറ്റം ചെയ്തിരിക്കുന്ന ദേശം ഏത്?


Q ➤ 321. യഹോവ ഏദോമിനോട് പ്രതികാരം ചെയ്യുന്നതെങ്ങനെ?


Q ➤ 322, ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 323. ഭാര്യയുടെ മരണത്തിങ്കൽ യിസ്രായേൽഗൃഹത്തിന് അടയാളമായി അനുവർത്തിച്ച പ്രവാചകനാര്?


Q ➤ 324. 'നീ വിലപിക്കയോ കരയുകയോ കണ്ണീർ വാർക്കുകയോ ചെയ്യരുത്. മൗനമായി നെടുവീർ വിട്ടുകൊൾക' ആര് ആരോടു പറഞ്ഞു?


Q ➤ 325. 'നീ ചെയ്യുന്നതിന്റെ അർഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ? ആര് ആരോടു ചോദിച്ചു?


Q ➤ 326. യിസ്രായേൽഗൃഹം, ഗർവിക്കുന്ന ശരണവും കണ്ണിന് ആനന്ദവും ഹൃദയത്തിന്റെ വാഞ്ചയും ആയിരിക്കുന്ന എന്തിനെയാണ് യഹോവ അശുദ്ധമാക്കുന്നത്?


Q ➤ 327. യഹോവയുടെ അരുളപ്പാടുപ്രകാരം തലെക്കു തലപ്പാവ്കെട്ടി, കാലിന്നു ചെരിപ്പിട്ട് മറ്റുള്ളവർ കൊടുത്തയച്ച അം തിന്നാതെ ജനത്തോടു സംസാരിച്ചതാര്?


Q ➤ 328. 'അവൻ നിങ്ങൾക്ക് ഒരു അടയാളം ആയിരിക്കും അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും. ആര് ആരോട് പറഞ്ഞതാണിത്?


Q ➤ 330. യഹോവ ആട്ടിൻ കൂട്ടങ്ങൾക്കു കിടപിടമാക്കുന്നതാരെ?


Q ➤ 331. യിസ്രായേൽദേശത്തെക്കുറിച്ച് കൈകൊട്ടി കാൽ കൊണ്ടു ചവിട്ടി സർവ നിന്ദയോടും കൂടെ ഹൃദയപൂർവം സന്തോഷിച്ചതാര്?


Q ➤ 332. യെഹൂദാഗൃഹം സകല ജാതികളെയും പോലെയാ എന്നു പറയുന്നവർ ആരെല്ലാം?


Q ➤ 333. അമ്മോന്യർ ജാതികളുടെയിടയിൽ ഓർക്കപ്പെടാതെ ഇരിക്കേണ്ടതിന്നു, അമ്മോന്യരോടു കൂടെ കിഴക്കുള്ളവർക്കു കൈവശമായിക്കൊടുക്കുന്ന മോവാബിന്റെ അതിർത്തിയി ലുള്ള പട്ടണങ്ങൾ ഏതെല്ലാം?


Q ➤ 334. യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി. ഏറ്റവും കുറ്റം ചെയ്തിരിക്കു ന്നതാര്?


Q ➤ 336, തേമാൻ മുതൽ ദേദാൻവരെ യഹോവയുടെ വാളിനാൽ വീഴ്ത്തപ്പെടുന്നതാര്?


Q ➤ 337. തന്റെ ജനമായ യിസ്രായേൽ മുഖാന്തരം യഹോവ ആരോടാണ് പ്രതികാരം നടത്തുന്നത്?


Q ➤ 338, പൂർവദ്വേഷത്തോടും നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയതാര്?


Q ➤ 339. ഫെലിസ്ത്യരുടെ നേരെ കൈനീട്ടി, ആരെ സംഹരിച്ചാണ് കടലയിൽ ശേഷിയുള്ളവരെ യഹോവ നശിപ്പിച്ചുകളയുന്നത്?