Malayalam Bible Quiz Ezekiel Chapter 27

Q ➤ 358, തുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയവളാര്?


Q ➤ 359. ഞാൻ പൂർണ്ണസുന്ദരിയാകുന്നു എന്നു പറഞ്ഞവൾ ആര്?


Q ➤ 360. ആരുടെ രാജ്യമാണ് സമുദ്രമധ്യേ ഇരിക്കുന്നത്?


Q ➤ 31. എവിടത്തെ സരളമരം കൊണ്ടാണ് സോരിന്റെ പാർശ്വം പണിതത്?


Q ➤ 362, സോരിനു പാമരം ഉണ്ടാക്കേണ്ടതിന്, പണിതവർ ദേവദാരു കൊണ്ടുവന്നതെവിടെനിന്ന്?


Q ➤ 363. സോരിന്റെ തണ്ടുകളുണ്ടാക്കിയത് എവിടെ നിന്നുള്ള കരുവേലകം കൊണ്ടാണ്?


Q ➤ 364 കിത്തീം ദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു, തട്ടുണ്ടാക്കിയിരിക്കുന്നതാർക്കാണ്?


Q ➤ 366. ഏതു ദ്വീപുകളിൽ നിന്നുള്ള ധൂമപടവും രക്താംബരവും ആണ് സാരിന്റെ വിതാന മായിരുന്നത്?


Q ➤ 367, എവിടുത്തെ നിവാസികളാണ് സോരിന്റെ താലന്മാരായിരുന്നത്?


Q ➤ 368 സാരിലുണ്ടായിരുന്ന ജ്ഞാനികൾ സോരിന്റെ എന്തായിരുന്നു?


Q ➤ 369, സീദോനിലേയും സർവ്വാദിലെയും നിവാസികൾ തണ്ടേലന്മാരായിരുന്നതാർക്ക്?


Q ➤ 370 എവിടത്തെ മുഷന്മാരും ജ്ഞാനികളുമാണ് സോരിന്റെ ഓരായപ്പണിക്കാരായിരുന്നത്?


Q ➤ 371.യോദ്ധാക്കളായി സോരിന്റെ സൈന്യത്തിലുണ്ടായിരുന്നവർ ആരെല്ലാം?


Q ➤ 372, പാർസികളും പുത്വരും എന്തെല്ലാം തൂക്കിയാണ് സോരിന്നു ഭംഗി പിടിപ്പിച്ചത്?


Q ➤ 373. 'അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും പരിചതുക്കി നിന്റെ സൗന്ദര്യത്തെ പൂർണമാക്കി ആര്? ആരുടെ?


Q ➤ 374. സോരിന്റെ ചരക്കിനു പകരം തർശീശ് നൽകിയതെന്തെല്ലാമാണ്?


Q ➤ 375. ആളുകളെയും താമസാധനങ്ങളെയും സോരിന്റെ ചരക്കിനു പകരം നൽകിയവർ ആരെല്ലാം?


Q ➤ 376. ഏതു ഗൃഹക്കാരാണ് സോരിന്റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവർക്കഴുതകളെയും കൊടുത്തത്?


Q ➤ 377. ആനക്കൊമ്പും കരിമരവും സോരിന്നു കപ്പം കൊണ്ടുവന്നതാര്?


Q ➤ 378. മരതകവും ധൂവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും സോരിന്നു ചരക്കിനു പകരം നൽകിയതാര്?


Q ➤ 379. ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവും കൊണ്ടു പോരിനു വ്യാപാരി യായിരുന്നതാര്?


Q ➤ 380.മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും സോരിന്റെ ചരക്കിനു പകരം നൽകിയ വ്യാപാരികൾ ആരെല്ലാം?


Q ➤ 381. സാരിന്റെ മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും കൊണ്ട് വ്യാപാരം ചെയ്തതാരെല്ലാം?


Q ➤ 382. കുതിരപ്പുറത്തിടുന്ന വിശിഷ്ടപടംകൊണ്ട് സോരിന്റെ വ്യാപാരിയായിരുന്നതാര്?


Q ➤ 383. കുതിരപ്പുറത്തിടുന്ന വിശിഷ്ട പടം കൊണ്ടു പോരിന്റെ വ്യാപാരിയായിരുന്നതെന്ത്?


Q ➤ 384. കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ടു പോരിന്റെ കച്ചവടക്കാരാ യിരുന്നവർ ആരെല്ലാം?


Q ➤ 385. സോരിന്റെ ചരക്കിന്നു പകരം മേത്തരമായ സകലവിധ പരിമളതൈലവും രത്നങ്ങളും പൊന്നും നൽകിയതാര്?


Q ➤ 386 ഹാരാനും കൽനെയും ഏദനും ശബാവ്യാപാരികളും അരും കിലുങ്ങും, പോരിന്റെ ചരക്കിനു പകരം നൽകിയതെന്തെല്ലാമാണ്?


Q ➤ 387. പരിപൂർണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീർന്നവൾ ആര്?


Q ➤ 388. സോരിനു ചരക്കു കൊണ്ടുവന്നിരുന്നത് ഏത് കപ്പലിലാണ്?


Q ➤ 389. സമുദ്രമവെച്ചു സാരിനെ ഉടച്ചുകളഞ്ഞതെന്ത്?


Q ➤ 390 സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പം കൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ, സമ്പന്നമാക്കിയത് ഏത് ദേശമാണ്?