Malayalam Bible Quiz Ezekiel Chapter 28

Q ➤ 391. 'നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല, മനുഷ്യൻ മാത്രമായിരിക്കെ ഞാൻ ദൈവമാകുന്നു, ഞാൻ സമുദ്രമ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ ആരോടു പറയുവാനാണ് യെഹെസ്കേലിനെ യഹോവ ചുമതലപ്പെടുത്തിയത്?


Q ➤ 392, മഹാജ്ഞാനം കൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചതാര്?


Q ➤ 393. ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും ധനം സമ്പാദിച്ചു പൊന്നും വെള്ളിയും ദണ്ഡാര ത്തിൽ സംഗ്രഹിച്ചുവെച്ചതാര്?


Q ➤ 394. മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർധിപ്പിച്ചതാര്?


Q ➤ 395, ദൈവഭാവം നടിച്ചതാര്?


Q ➤ 396. 'നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ ഞാൻ ദൈവം എന്നു നീ പറയുമോ?' എന്നു യഹോവ ചോദിച്ചതാരോട്?


Q ➤ 397. അന്യജാതിക്കാരുടെ കൈയ്യാൽ അഗ്രചർമ്മികളെപ്പോലെ മരിക്കുന്നതാര്?


Q ➤ 398, മാതൃകാമുദ്രയും ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും ആയിരുന്നവൻ ആര്?


Q ➤ 399. സാർരാജാവ് എവിടെയാണ് താമസിച്ചിരുന്നത്?


Q ➤ 400. മാതൃകാമുദ്രയും ജ്ഞാനസമ്പൂർണ്ണനും സൗന്ദര്വസമ്പൂർണ്ണനും ആയിരുന്നവനാര്?


Q ➤ 401. ദൈവത്തിന്റെ തോട്ടമായ ഏദനിൽ ആയിരിക്കുന്നവനാര്?


Q ➤ 402 ഏതൊക്കെ രത്നങ്ങളാണ് സോർരാജാവിനെ മൂടിയിരുന്നത്?


Q ➤ 403. നീ ചിറകുവിടർത്തി മറക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവ പർവത ത്തിൽ ഇരുത്തിയിരിക്കുന്നു. നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു ആര്?


Q ➤ 404. സൃഷ്ടിച്ച നാൾ മുതൽ നീതികേടു കണ്ടെത്തും വരെ നടപ്പിൽ നിഷ്കളങ്കനായിരുന്നവ നാര്?


Q ➤ 405 സൃഷ്ടിച്ച നാൾ മുതൽ നീതികേടു കണ്ടതുവരെ നടപ്പിൽ നിഷ്കളങ്കനായിരുന്നവൻ ആര്?


Q ➤ 406 വ്യാപാരത്തിന്റെ പെരുപ്പം നിമിത്തം ആരുടെ അന്തർഭാഗമാണ് സാഹസം കൊണ്ടു നിറഞ്ഞു പാപം ചെയ്തത്?


Q ➤ 407.വ്യാപാരത്തിന്റെ പെരുപ്പം നിമിത്തം അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു പാപം ചെയ്തവനാര്?


Q ➤ 408 അഗ്നിമയരഥങ്ങളുടെ മദ്ധ്യേ യഹോവ മുടിച്ചുകള ആരെ?


Q ➤ 409 സൗന്ദര്യം നിമിത്തം ഹൃദയം ഗർവ്വിക്കുകയും പ്രഭ നിമിത്തം ജ്ഞാനത്തെ വഷളാക്കുകയും ചെയ്ത രാജാവ്?


Q ➤ 410. സാർ രാജാവ് വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കിയത് എന്തെല്ലാം കൊണ്ടാണ്?


Q ➤ 411. “നിന്നെ കാണുന്ന ഏവരുടേയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും; നിനക്കു ശീഘനാശം ഭവിച്ചിട്ടു സദാകാലത്തേക്കും ഇല്ലാതെയാകും' ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 412. 'ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; നിന്റെ വീഥികളിൽ മഹാമാരിയും രക്തവും അയയ്ക്കും ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 413. ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു യഹോവ ശേഖരിച്ചതാരെ?


Q ➤ 414. അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും' ആര്? എവിടെ?