Malayalam Bible Quiz Ezekiel Chapter 29

Q ➤ 415. മഹാനാശം എന്നു യെഹെസ്കേൽ വിശേഷിപ്പിച്ചതാരെ?


Q ➤ 416. 'മഹാനകം' എന്നു യഹോവ വിശേഷിപ്പിച്ചതാരെ?


Q ➤ 417. 'ഈ നദി എനിക്കുള്ളതാകുന്നു. ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 418. യിസ്രായേൽഗൃഹത്തിനു ഒരു ഓടക്കോലായിരുന്നതാര്?


Q ➤ 419. ആരെയാണ് യഹോവ, ചെകിളയിൽ ചുണ്ടൽ കൊളുത്തി, നദികളിലെ മത്സ്യങ്ങളെ ചെതുമ്പലിൽ പറ്റിച്ച്, നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും' എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 420.പാഴും ശൂന്യവുമായിത്തീർന്ന് യഹോവയെ അറിയുന്ന ദേശമേത്?


Q ➤ 421. ഏതു ദേശമാണ് പാഴും ശൂന്യവും ആയിത്തീരും എന്നു യഹോവ അരുളിച്ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ 422.മിസ്രയീംദേശത്തെ സെവനെ ഗോപുരം മുതൽ കുശിന്റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കുന്നതാര്?


Q ➤ 423.എത്ര സംവത്സരമാണ് മിസ്രയീംദേശത്തു നിവാസികൾ ഇല്ലാതെയിരിക്കുന്നത്?


Q ➤ 424.40 സംവത്സരം കഴിഞ്ഞിട്ടു, ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നും യഹോവ ശേഖരിക്കുന്നതാരെയാണ്?


Q ➤ 426 മിസ്രയീമ്യരുടെ ജന്മദേശം?


Q ➤ 427.മിസ്രയീമിലെ ഒരു നഗരത്തിന്റെ പേരും യേശുവിന്റെ ഒരു ശിഷ്യന്റെ പേരും ഒന്നാണ്. പേരെന്ത്?


Q ➤ 428. അവിടെ അവർ ഒരു ഹീന രാജ്യമായിരിക്കും; അതു രാജ്യങ്ങളിൽ വെച്ചു അതിഹീനമായിരിക്കും' ആര്? എവിടെ?


Q ➤ 429 'എല്ലാതലയും കഷണ്ടിയായി, എല്ലാചുമലും തോലുരിഞ്ഞുപോയി' ആരുടെ? ആരു വേല ചെയ്യിച്ചതുനിമിത്തം?


Q ➤ 430 ചെയ്ത വേലക്കു പ്രതിഫലമായി യഹോവ ബാബേൽ രാജാവായ നെബുഖദ്നേസറിനു നൽകിയ ദേശമേത്?


Q ➤ 431.ആർക്കുംസൈന്യത്തിനുമാണ് സോരിന്നു വിരോധമായി വേലചെയ്തതിനു അവിടെ നിന്നു പ്രതിഫലം കിട്ടാതെ പോയത്?


Q ➤ 432. അവൻ അതിലെ സമ്പത്ത് എടുത്തു അതിനെ കൊള്ളയിട്ടു കവർച്ച ചെയ്യും; അത് അവന്റെ സൈന്യത്തിനു പ്രതിഫലമായിരിക്കും' ആര്? എവിടത്തെ സമ്പത്താണ് കൊള്ളയിടുന്നത്?


Q ➤ 433. ഏതു ഗൃഹത്തിനാണ് യഹോവ ഒരു കൊമ്പു മുളക്കുമാറാക്കുന്നത്?