Malayalam Bible Quiz Ezekiel Chapter 30

Q ➤ 434 മിസിന്റെ സമ്പത്ത് അപഹരിക്കുകയും അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ അതിവേദനയുണ്ടാ കുന്നതെവിടെ?


Q ➤ 436. ഏതു ഗോപുരം മുതലാണ് മിസയർ വാൾകൊണ്ടു വീഴുന്നത്?


Q ➤ 437. ഏതു ദേശത്തിനാണ് യഹോവ തീവെക്കും എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 438, ആരെ ഭയപ്പെടുത്തേണ്ടതിനാണ് ദൂതന്മാർ കപ്പലുകളിൽ കയറിപുറപ്പെടുന്നത്?


Q ➤ 439. ആരുടെ കയ്യാലാണ് യഹോവ, മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കുന്നത്?


Q ➤ 440 യഹോവ വിഗ്രഹങ്ങളെ നശിപ്പിച്ചു മിത്ഥ്യാമൂർത്തികളെ ഇല്ലാതാക്കുന്നത് എവിടെ നിന്നാണ്?


Q ➤ 441. ഏതു ദേശത്താണ് യഹോവ ഭയം വരുത്തുന്നത്?


Q ➤ 442. ഇനി ഏതു ദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല എന്നാണ് യഹോവ അരുളി ചെയ്തത്?


Q ➤ 443. പത്രോസിനെ ശൂന്യമാക്കും; സോവാന് തീവെക്കും; നോവിൽ ന്യായവിധി നടത്തും; യഹോവ തന്റെ കാധം പകരുന്നതെവിടെയാണ്?


Q ➤ 444. മിസ്രയീമിന്റെ കോട്ട' എന്നറിയപ്പെടുന്ന സ്ഥലമേത്?


Q ➤ 445. യഹോവ മിസ്രയീമിനു തീവെക്കുമ്പോൾ അതിവേദനയിൽ ആകുന്നതെന്ത്? പിളർന്നു പോകുന്നതെന്ത്?


Q ➤ 446. പകൽ സമയത്ത് വൈരികൾ ഉണ്ടാകുന്നതാർക്ക്?


Q ➤ 447. ഏതു ദേശത്തിനാണ് യഹോവ തിവയ്ക്കും എന്ന് അരുളിച്ചെയ്തത്?


Q ➤ 448. എവിടെയുള്ള യൗവനക്കാരാണ് വാൾകൊണ്ടുവീഴുന്നത് ?


Q ➤ 449. മിസ്രയീംരാജാവായ ഫറവോന്റെ ദുജങ്ങളെ ഒടിച്ചുകളഞ്ഞ യഹോവ, ആരുടെ ഭുജങ്ങ ളാണ് ബലപ്പെടുത്തിയത്?


Q ➤ 450 യഹോവ ജാതികളുടെയിടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയുന്നതാരെ?