Malayalam Bible Quiz Ezekiel Chapter 31

Q ➤ 451, ലെബാനോനിൽ, ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടുംകൂടിയ ദേവദാരു ആയിരുന്നതാര്?


Q ➤ 453. 'ദൈവത്തിന്റെ തോട്ടമായ ഏദനിലെ സകല വൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു' ഏതിനോട്?


Q ➤ 454. ഏദനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ആശ്വാസം പ്രാപിച്ചതെവിടെ?


Q ➤ 455, വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമികളുടെയിടയിൽ കിടക്കുന്നതാര്? ഫറവോനും അവന്റെ സകല