Malayalam Bible Quiz Ezekiel Chapter 32

Q ➤ 456. 'ജാതികളിൽ ബാലസിംഹം', 'കടലിലെ നകം' എന്നെല്ലാം വിശേഷിപ്പിച്ചിരിക്കുന്നതാരെ യാണ്?


Q ➤ 457 നദികളിൽ ചാടി കാൽ കൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞതാ രാണ്?


Q ➤ 458. ആരുടെ മാംസത്തെയാണ് യഹോവ പർവതങ്ങളിന്മേൽ കൂട്ടിവെക്കുന്നത്?


Q ➤ 459. ആരുടെ ചെളിനിലത്തെയാണ് മലകളോളം തന്റെ രക്തംകൊണ്ട് യഹോവ നനെക്കുന്നത്?


Q ➤ 460.ആരെ കെടുത്തുകളയുമ്പോഴാണ് യഹോവ, ആകാശത്തെ മുടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കുന്നതും സൂര്യനെ മേഘംകൊണ്ടു മറക്കുന്നതും?


Q ➤ 461. ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും യഹോവ ആരുനിമിത്തമാണ് കറുപ്പുടുപ്പിക്കുന്നത്?


Q ➤ 462. മിസ്രയീമിനെക്കുറിച്ചും അതിലെ സകല പുരുഷന്മാരെക്കുറിച്ചും വിലപിക്കുന്നതാര്?


Q ➤ 463. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തി വാളാൽ നിഹതന്മാരായി വീണതാര്?


Q ➤ 464. ജീവനുള്ളവരുടെ ദേശത്ത് അവർ നീതിപരത്തി എങ്കിലും കുഴിയിൽ ഇറങ്ങുന്ന വരോടു കൂടെ അവർ ലജ്ജ വഹിക്കുന്നു' ആര്?


Q ➤ 465. ജീവനുള്ളവരുടെ ദേശത്ത് അവർ നീതിപരത്തി. ഇങ്ങനെ പറഞ്ഞ പ്രവാചകൻ?


Q ➤ 466. ജീവനുള്ളവരുടെ ദേശത്തു വീരന്മാർക്കു ഭീതി ആയിരുന്ന പേരെടുത്തു പറഞ്ഞിരിക്കുന്നവർ ആരെല്ലാം?


Q ➤ 467. തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്ന താർക്കാണ്?


Q ➤ 468. തങ്ങളുടെ വല്ലഭത്വത്തിൽ പരത്തിയ ഭീതിനിമിത്തം ലജ്ജിച്ച്, നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നത് ആർക്കാണ്?


Q ➤ 469 വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരുന്നത് ആർക്കാണ്?