Malayalam Bible Quiz Ezekiel Chapter 33

Q ➤ 470. അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കയില്ലെന്ന് ആരെപ്പറ്റി പറയുന്നു?


Q ➤ 471. യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി യഹോവ ആരെയാണ് വെച്ചത്?


Q ➤ 472 ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിനുതക്കവണ്ണം ന്യായം വിധിക്കും' എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?


Q ➤ 473. 'അബ്രാഹാം ഏകനായിരിക്കെ അവനു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു, ഈ ദേശം ഞങ്ങൾക്ക് അവകാശമായി ലഭിക്കും' എന്നു പറയുന്നതാര്?


Q ➤ 474. ദുർഗങ്ങളിലും ഗുഹകളിലും ഇരിക്കുന്നവർ എന്തുകൊണ്ടാണ് മരിക്കുന്നത്?


Q ➤ 475. ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരുന്നതെന്താണ്?


Q ➤ 476 വായ്കൊണ്ടു വളരെ സ്നേഹിക്കുന്ന ജനത്തിന്റെ ഹൃദയം പിന്തുടരുന്നത് എന്തിനെയാണ്?


Q ➤ 477 മധുരസ്വരവും വാദനപുണ്യവുമുള്ള ഒരുത്തന്റെ പ്രേമഗീതം പോലെ ജനത്തിനിട യിൽ ഇരിക്കുന്നതാര്?


Q ➤ 478. "അവർ നിന്റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും' ആര് ആരോട് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 479. സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതില്ക്കലും വെച്ചു തമ്മിൽ തമ്മിലും താന്താന്റെ സഹോദരനോടും പറയുന്നതെന്താണ്?