Malayalam Bible Quiz Ezekiel Chapter 34

Q ➤ 480. എങ്ങനെയുള്ള ഇടയന്മാർക്കാണ് “അയ്യോ കഷ്ടം' എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 481. ആടുകളെ മേയിക്കാതെ ഇടയന്മാർ ചെയ്യുന്നതെന്തെല്ലാമെന്നാണ് യെഹെസ്കേൽ പറഞ്ഞിരിക്കുന്നത്?


Q ➤ 482. ഒരു നല്ല ഇടയൻ എന്തൊക്കെ ചെയ്യണമെന്നാണ് യെഹെസ്കേൽ പ്രവാചകൻ പറഞ്ഞിരിക്കുന്നത്?


Q ➤ 483. ഇടയനില്ലാതെ ചിതറിപ്പോയ ആടുകൾ ഇരയായിത്തീർന്നതെന്തിന്?


Q ➤ 484. ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല' എന്തിനെ?


Q ➤ 485. യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്കുവാൻ യഹോവയുടെ അരുളപ്പാടു ലഭിച്ചതാർക്കാണ്?


Q ➤ 486. ഞാൻ തന്നെ എന്റെ ആടുകളെ തിരഞ്ഞുനോക്കും' എന്നരുളിച്ചെയ്തതാര്?


Q ➤ 487. 'ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും' എന്നരുളിച്ചെയ്തതാര്?


Q ➤ 488. 'അവൻ അവയെ മേയിച്ച് അവക്ക് ഇടയനായിരിക്കും' ആര്?


Q ➤ 489. കാണാതെ പോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചുവരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദിനംപിടിച്ചതിനെ ശക്തീകരിക്കുകയും ചെയ്യും' വേദഭാഗം കുറിക്കുക?


Q ➤ 490.എന്തൊക്കെ തരത്തിലുള്ള ആടുകളെയാണ് യഹോവ നശിപ്പിക്കുന്നത്?


Q ➤ 491. പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി കൊമ്പുകൊണ്ട് ഇടിക്കുന്നത് ഏത് ആടുകളെ യാണ്?


Q ➤ 492. ആടുകളുടെ മദ്ധ്യേ പ്രഭുവായിരിക്കുന്ന യഹോവയുടെ ദാസനാര്?


Q ➤ 493. ആടുകൾ മരുഭൂമിയിൽ നിർഭയമായി വസിക്കുകയും കാടുകളിലുറങ്ങുകയും ചെയ്യുവാൻ യഹോവ ദേശത്തുനിന്നു നീക്കിക്കളയുന്നതെന്തിനെ?


Q ➤ 494. യഹോവ എപ്പോഴാണ് അനുഗ്രഹകരമായ മഴ പെയ്യിക്കുന്നത്?


Q ➤ 495. 'എന്റെ മേച്ചില്പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങൾ മനുഷ്യര്; ഞാനോ നിങ്ങളുടെ ദൈവം എന്നരുളിച്ചെയ്തതാര്?