Q ➤ 496. സയീർ പർവതത്തിനു നേരെ മുഖം തിരിച്ച് അതിനെക്കുറിച്ചു പ്രവചിക്കുവാൻ അരുളപ്പാടുണ്ടായതാർക്ക്?
Q ➤ 498 നിത്യവൈരം ഭാവിച്ച് യിസ്രായേൽമക്കളുടെ അന്ത്യാകൃതകാലമായ അവരുടെ ആപത്തുകാലത്ത് അവരെ വാളിനു ഏല്പ്പിച്ചതാര്?
Q ➤ 499 ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും' ആരോടാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?
Q ➤ 500 ഏതു പർവതത്തെയാണ്. യഹോവ പാഴും ശൂന്യവുമാക്കി, അതിൽ ഗതാഗതം ചെയ്യുന്ന വരെ ഛേദിച്ചുകളയും എന്നു പറഞ്ഞത്?
Q ➤ 501, യിസ്രായേൽ പർവതങ്ങൾ ശൂന്യമായിരിക്കുന്നു. അവ ഞങ്ങൾക്ക് ഇരയായി നൽകപ്പെട്ടി രിക്കുന്നു' എന്നു ഭൂഷണം പറഞ്ഞതാര്?
Q ➤ 502, വായ്കൊണ്ട് യഹോവയുടെ നേരെ വമ്പുപറഞ്ഞു, യഹോവയ്ക്കു വിരോധമായി വാക്കു കളെ പെരുക്കിയതാര്? സെയിർ ശൂന്യമാക്കുന്നതാരെ?
Q ➤ 503, യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ സന്തോഷിച്ചതാര്?
Q ➤ 504, സെയിർപർവതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായിപ്പോകും' എന്ന യഹോവയുടെ അരുളപ്പാട് പ്രസ്താവിച്ചതാര്?