Malayalam Bible Quiz Ezekiel Chapter 36

Q ➤ 505, ജാതികളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും യഹോവ സംസാരിക്കുന്നതെങ്ങനെയാണ്?


Q ➤ 506. എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കുവേണ്ടി ഫലം കായ്ക്കുവാൻ യഹോവ ആവശ്യപ്പെട്ടതാരോട്?


Q ➤ 507, ഞാൻ നിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും വേദഭാഗം കുറിക്കുക?


Q ➤ 508. യഹോവയുടെ മുമ്പാകെ യിസ്രായേൽഗൃഹത്തിന്റെ നടപ്പ് എന്തുപോലെയായിരുന്നു?


Q ➤ 509. ആരെയാണ് യഹോവ ജാതികളുടെ ഇടയിൽ നിന്നും കുട്ടി സകല ദേശങ്ങളിൽനിന്നും ശേഖരിച്ച് സ്വന്തദേശത്തേക്കു വരുത്തുന്നത്?


Q ➤ 510, യഹോവ നിർമലജലം തളിച്ചു നിർമലീകരിക്കും എന്നു പറഞ്ഞിരിക്കുന്നതാരെയാണ്?


Q ➤ 511. ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി യഹോവ വർധിപ്പിക്കുന്നതാരെയാണ്?


Q ➤ 512. ശൂന്യമായി കിടന്ന ദേശം ഏതു തോട്ടം പോലെയാണ് ആയിത്തീർന്നത്?


Q ➤ 513. ആർക്കാണ് യഹോവ ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർധിപ്പിച്ചുകൊടുക്കുന്നത്?