Q ➤ 514, യഹോവയുടെ ആത്മാവിൽ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിർത്തിയതാരെ?
Q ➤ 515. അസ്ഥികൾകൊണ്ടു നിറഞ്ഞിരിക്കുന്ന താഴ്വരയിൽ ചുറ്റിച്ചുറ്റി നടന്ന പ്രവാചകൻ?
Q ➤ 516. മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ?' എന്നു യഹോവ ചോദിച്ചതിനു യെഹെസ്കേൽ പ്രവാചകൻ നൽകിയ മറുപടി എന്തായിരുന്നു?
Q ➤ 517. താഴ്വരയിലെ അസ്ഥികളെക്കുറിച്ചു പ്രവചിച്ചതാര്?
Q ➤ 518. ഉണങ്ങിയ അസ്ഥികളോട് പ്രവചിച്ച പ്രവാചകൻ ?
Q ➤ 518. 'നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം ഞാൻ വരുത്തും. ഞാൻ നിങ്ങളുടെ മേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു. ത്വക്കുകൊണ്ടു പൊതിയും ആരോടാണ് യഹോവ ഇപ്രകാരം അരുളിചെയ്തത്?
Q ➤ 519. ആരു പ്രവചിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു മുഴക്കവും അതിനെത്തുടർന്നു ഭൂകമ്പവും ഉണ്ടായത്?
Q ➤ 520. ഉണങ്ങിയ അസ്ഥിയുടെ മേൽ ഞരമ്പും മാംസവും വന്നതും ത്വക്കുപൊതിയുന്നതും കണ്ട് പ്രവാചകനാര്?
Q ➤ 521. കാറ്റിനോടു പ്രവചിച്ച പ്രവാചകനാര്?
Q ➤ 522. ദർശനത്തിൽ കാറ്റിനോടു പ്രവചിച്ചവൻ ആര്?
Q ➤ 523, ശ്വാസമേ, നീ നാലു കാറ്റുകളിൽ നിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിനു അവരുടെ മേൽ ഊതുക' എന്നു പ്രവചിച്ചതാര്?
Q ➤ 524. താഴ്വരയിലെ ഉണങ്ങിയ അസ്ഥികളെ യഹോവ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
Q ➤ 525. 'ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, പ്രത്യാശയ്ക്കു ഭംഗം വന്നു, തീരെ മുടിഞ്ഞിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 526. 'ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽ നിന്നു കയറ്റി യിസ്രായേൽ ദേശത്തു കൊണ്ടുപോകും' ആര്? ആരെ?
Q ➤ 527. “ഒരു കോൽ എടുത്തു അതിന്മേൽ യെഹൂദയ്ക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്ന് എഴുതിവെക്ക' എന്ന് യഹോവ ആരോടാണ് പറഞ്ഞത്?
Q ➤ 528. എഫ്രയിമിന്റെ കോൽ' എന്നു വിശേഷിപ്പിച്ചിരിക്കുന്നതാരെ?
Q ➤ 529. 'അവർ എന്റെ കയ്യിൽ ഒന്നായിരിക്കും' ആരെക്കുറിച്ചാണ് യഹോവ യെഹെസ്കേലിനോട് ഇങ്ങനെ അരുളിച്ചെയ്തത്?
Q ➤ 530. യഹോവയുടെ ദാസനായ ആരാണ് യിസ്രായേൽമക്കൾക്കു രാജാവായിരിക്കുന്നത്? എന്നേക്കും പ്രഭുവായിരിക്കുന്നത്?
Q ➤ 531. സദാകാലത്തേക്കും യിസ്രായേൽമക്കളുടെ നടുവിൽ എന്ത് ഇരിക്കുമ്പോഴാണ് യഹോവ യിസ്രായേലിനെ വിശുദ്ധീകരിക്കുന്നവനെന്ന് ജാതികൾ അറിയുന്നത്?
Q ➤ 532. യിസ്രായേൽമക്കളെ ഉറപ്പിച്ചു പെരുക്കി, അവരുടെ നടുവിൽ യഹോവ സദാകാല ത്തേക്കും സ്ഥാപിക്കുന്നതെന്ത്?
Q ➤ 533. 'ഞാൻ അവരോട് ഒരു സമാധാന നിയമം ചെയ്യും. അത് അവർക്ക് ഒരു ശാശ്വതനിയമ മായി രിക്കും ആദ് ആരോ പറഞ്ഞു?
Q ➤ 534. നാം ജീവിക്കേണ്ടതിന് യഹോവ, തന്റെ എന്തിനെയാണ് നമ്മളിൽ ആക്കുന്നത്?
Q ➤ 535 “നീ എഴുതിയ കാലുകൾ അവർ കാൺകേ നിന്റെ കയ്യിൽ ഇരിക്കേണം' ആര് ആരോടു പറഞ്ഞു?
Q ➤ 536. ഓഗോഗ് ദേശത്തിലെ ഗോഗ് എന്തിനൊക്കെയാണ് പ്രഭുവായിരിക്കുന്നത്?