Malayalam Bible Quiz Ezekiel Chapter 38

Q ➤ 537, മാഗോഗ് ദേശത്തിന്റെ പ്രഭു ആര്?


Q ➤ 538, യഹോവ ആരെയാണു വഴിതെറ്റിച്ചു താടിയെല്ലിൽ ചൂണ്ടൽകൊളുത്തി ജാതികളോടുകൂടെ പുറപ്പെടുമാറാക്കിയത്?


Q ➤ 539, 'പരിചയും തലക്കോരികയും ധരിച്ചവർ' ആരാണ്?


Q ➤ 540, ഒരുങ്ങിക്കൊൾക; നീയും നിന്റെ അടുക്കൽ കുടിയിരിക്കുന്ന സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ നീ അവർക്കു മേധാവിയായിരിക്ക് ആരോടാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 541. ഏറിയനാൾ കഴിഞ്ഞിട്ട്, ഗോഗ് ഏതു രാജ്യത്തിലേക്ക് വന്നു ചേരും എന്നാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ 542. നീ മഴക്കോൾപോലെ കയറിവരും' ആര്?


Q ➤ 543. മേഘം പോലെ ദേശത്തെ മുട്ടുന്നത് ആരും അവന്റെ പടക്കുട്ടങ്ങളും ജാതികളുമാണ്?


Q ➤ 544. 'മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും' എന്നു പറഞ്ഞതാര്?


Q ➤ 545. നീ കൊള്ളയിടുവാനോ വന്നത്?' എന്ന് ഗോഗിനോടു ചോദിച്ചവർ ആരെല്ലാമാണ്? ശൈബയും ദാനും തർശീശവർത്തക


Q ➤ 546. ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘം പോലെ യിസ്രായേലിന്റെ നേരെ വരുന്നതാര്?


Q ➤ 547. യിസ്രായേൽദേശത്തിനു വിരോധമായി ആരുവരുന്ന നാളിലാണ് യഹോവയുടെ ക്രോധം മുക്കിൽ ഉജ്ജ്വലിക്കുന്നത്?


Q ➤ 548 ഗോഗിന്റെമേലും പടക്കൂട്ടങ്ങളുടെ മേലും യഹോവ വർഷിപ്പിക്കുന്നതെന്തെല്ലാം?


Q ➤ 549. എന്തെല്ലാം കൊണ്ടാണ് യഹോവ ഗോഗിനെ സ്വായം വിധിക്കുന്നത്?


Q ➤ 550, തന്നെത്തന്നെ മഹത്വീകരിക്കയും വിശുദ്ധീകരിക്കയും ജാതികൾ കാൺകെ വെളിപ്പെടുത്തുകയും ചെയ്യുന്നതാര്?