Malayalam Bible Quiz Ezekiel Chapter 39

Q ➤ 551. രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭു ആര്?


Q ➤ 552 യഹോവ ഗോഗിൽ എത്രപേരെയാണു ശേഷിപ്പിച്ച് യിസ്രായേൽ പർവതങ്ങളിൽ വരു ത്തുന്നത്?


Q ➤ 553. യഹോവ ആരുടെ ഇടങ്കയ്യിൽ നിന്നാണു വില്ലു തെറിപ്പിക്കുന്നത്?


Q ➤ 554. യഹോവ, ആരെയാണു വെളിമ്പ്രദേശത്തു വീഴ്ത്തി, കഴുകൻ മുതലായ പറവകൾക്കും കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുക്കുന്നത്?


Q ➤ 555, മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെയിടയിലും തീ അയയ്ക്കുന്നതാര്?


Q ➤ 556. യഹോവ തന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തുന്നതെന്ത്?


Q ➤ 557, യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ട് ഏതൊക്കെ ആയുധങ്ങളെ എടുത്താണ് തീ കത്തിക്കുന്നത്?


Q ➤ 558, കടലിന്നു കിഴക്കുവശത്തുള്ള വഴിപോക്കരുടെ താഴ്വര ശ്മശാനഭൂമിയായി ലഭിച്ചതാർ ക്കാണ്?


Q ➤ 559. ഗോഗുപുരുഷാരത്തിന്റെ താഴ്വരയേത്?


Q ➤ 560.ഗോഗിനെയും അവന്റെ സകലപുരുഷന്മാരെയും അടക്കം ചെയ്യുന്ന സ്ഥലത്തിനു വിളിക്കപ്പെടുന്ന പേരെന്ത്?


Q ➤ 561. യിസ്രായേൽഗൃഹത്തിനു ഗോഗിനെയും പുരുഷാരത്തെയും അടക്കം ചെയ്ത് ദേശത്തെ വെടിപ്പാക്കുവാൻ എത്ര മാസം വേണ്ടിവരും?


Q ➤ 562. 'ഹമോനാ' എന്ന വാക്കിന്റെ അർഥം?


Q ➤ 563. യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി, യിസ്രായേൽഗൃഹത്തോടൊക്കെയും കരുണചെയ്ത് തന്റെ നാമംനിമിത്തം തീക്ഷ്ണത കാണിക്കുന്നവനാര്?


Q ➤ 564. യിസ്രായേൽഗൃഹത്തിന്മേൽ തന്റെ ആത്മാവിനെ പകർന്നിരിക്കയാൽ, അവർക്കിനി എന്തു മറെക്കയില്ല എന്നാണു യഹോവയായ കർത്താവ് അരുളിച്ചെയ്തത്?