Malayalam Bible Quiz Ezekiel Chapter 4

Q ➤ 66. ഇഷ്ടിക എടുത്തു മുമ്പിൽ വെച്ച് അതിന്മേൽ ഏതു നഗരത്തിന്റെ ചിത്രം വരക്കുവാനാണ് യഹോവ യെഹെലി നോടാവശ്യപ്പെട്ടത്?


Q ➤ 7. ഇഷ്ടികയിൽ യെരുശലേം വരയ്ക്കാൻ അരുളപ്പാടു ലഭിച്ചതാർക്ക്?


Q ➤ 10. വലത്തുവശം ചരിഞ്ഞുകിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം യെഹെസ്കേൽ വഹിച്ചത് എത്ര ദിവസം?


Q ➤ 71. എന്തിന്റെ നിരോധനത്തിനുനേരെയാണ് യെഹെസ്കേൽ മുഖവും നഗ്നമായ ഭുജവും വെച്ചു പ്രവചിച്ചത്?


Q ➤ 72. വശം തിരിഞ്ഞു കിടക്കുന്ന 390 ദിവസവും യെഹെസ്കേൽ എന്തെല്ലാം കൊണ്ടാണ് അഷം ഉണ്ടാക്കിതിന്നേണ്ടത്?


Q ➤ 73. 390 ദിവസം അപ്പം തിന്നു ജീവിച്ച് പ്രവാചകൻ?


Q ➤ 74. ദിവസേന ഇരുപതു ശേക്കെൽ തൂക്കമുള്ള ആഹാരം കൊണ്ട് നേരത്തോടുനേരം ഉപജീവിച്ചവൻ ആര്?


Q ➤ 75. യഹോവ കൊടുത്ത അളവുപ്രകാരം ആഹാരവും വെള്ളവും ഉപയോഗിച്ച പ്രവാചകനാര്?


Q ➤ 76. ഒരു ദിവസത്തേക്കു യെഹെസ്കേൽ ഭക്ഷിക്കേണ്ടുന്ന ആഹാരത്തിന്റെ തൂക്കമെത്ര?


Q ➤ 77. അളവുപ്രകാരം അപ്പവും വെള്ളവും ഭക്ഷിച്ചവൻ ആര്?


Q ➤ 78, യഹോവയുടെ കല്പന അനുസരിച്ച് യെഹെസ്കേൽ ദിവസേന അളവുപ്രകാരം കുടിച്ച് വെള്ളം എത്ര?


Q ➤ 79. അളവുപ്രകാരം എത്ര വെള്ളമാണ് യെഹെസ്കേൽ കുടിക്കേണ്ടത്?


Q ➤ 80, മാനുഷമലമായ കാഷ്ഠം കത്തിച്ചു യവദോശ ചുടുവാനായി യഹോവ കല്പിച്ചതാരോട്?


Q ➤ 81. മനുഷ്യമലമായ കാഷ്ഠത്തിൽ അപ്പം ചുട്ടു തിന്നുവാൻ അരുളപ്പാടു ലഭിച്ചതാർക്ക്?


Q ➤ 83. 'അയ്യോ, യഹോവയായ കർത്താവേ, എനിക്ക് ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല, ഞാൻ ബാല്യം മുതൽ ഇന്നുവരെ താനേചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ എന്നു പറഞ്ഞതാര്?


Q ➤ 84. മാനുഷകാഷ്ഠത്തിനു പകരം പശുവിൻ ചാണകം ഉപയോഗിച്ച് അപ്പം ചുടുവാൻ, യഹോവ ആർക്കാണ് അനുമതി നൽകിയത്?


Q ➤ 85. യഹോവ യെരുശലേമിൽ ഒടിച്ചുകളയും എന്നുപറഞ്ഞ കോല് ഏത്?


Q ➤ 86. യഹോവ എവിടെയാണ് അപ്പം എന്ന കോൽ ഒടിച്ചുകളയുന്നത്?


Q ➤ 87. “അവർ തൂക്കുപ്രകാരവും പേടിയോടെയും അപ്പം തിന്നും അവർ അളവുപ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?