Malayalam Bible Quiz Ezekiel Chapter 40

Q ➤ 565. ദിവ്യദർശനങ്ങളിൽ യഹോവ, ആരെയാണ് യിസ്രായേൽ ദേശത്തു കൊണ്ടു ചെന്നു ഏറ്റവും ഉയർന്ന ഒരു പർവതത്തിന്മേൽ നിർത്തിയത്?


Q ➤ 566. കാഴ്ചയ്ക്കു താമ്രം പോലെയിരുന്ന പുരുഷന്റെ കയ്യിൽ ഉണ്ടായിരുന്നതെന്തെല്ലാം?


Q ➤ 567. കാഴ്ചയ്ക്കു താമം പോലെയുള്ളവനും കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നവനായ പുരുഷനെ കണ്ടതാര്?


Q ➤ 568. 'നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക ആര് ആരോടു പറഞ്ഞു?


Q ➤ 569. പടിവാതില്ക്കൽ യെഹെസ്കേൽ കണ്ട് പുരുഷന്റെ കയ്യിലുണ്ടായിരുന്ന അളവു ദണ്ഡിന്റെ നീളമെത്ര?


Q ➤ 570. ആലയത്തിനു ചുറ്റുമുണ്ടായിരുന്ന മതിലിന്റെ വീതിയും ഉയരവും എത്രയായിരുന്നു?


Q ➤ 571. കൈയ്യിൽ അളവുദണ്ഡുമായി വന്ന പുരുഷനെ കണ്ടവൻ ആര്?


Q ➤ 572. കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ ഉമ്മറപ്പടിയുടെ വീതി എത്ര?


Q ➤ 573. ഓരോ മാടത്തിന്റെയും നീളവും വീതിയും എത്ര ആയിരുന്നു?


Q ➤ 574, ഗോപുര പ്രവേശനത്തിന്റെ വീതി എത്ര ഗോപുരത്തിന്റെ നീളമെത്ര?


Q ➤ 575, ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും തുറന്നിരുന്നത് എവിടേക്ക്?


Q ➤ 576. പ്രവേശനവാതിലിന്റെ മുൻഭാഗം തുടങ്ങി അനേകം വാതില്ക്കലെ പൂമുഖത്തിന്റെ മുൻഭാഗം വരെ എത്ര മുഴമായിരുന്നു?


Q ➤ 577. പ്രാകാരത്തിനു ചുറ്റുമുള്ള കൽത്തളത്തിൽ എത്ര മണ്ഡപം ഉണ്ടായിരുന്നു?


Q ➤ 578. യെഹെസ്കേൽ ദർശനത്തിൽ കണ്ട കത്തളത്തിൽ എത്ര മണ്ഡപം ഉണ്ടായിരുന്നു?


Q ➤ 579. ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഉണ്ടായിരുന്നതെന്ത്?


Q ➤ 580, ആലയത്തിന്റെ വിചാരകന്മാരായ പുരോഹിതന്മാർക്കുള്ളത് എങ്ങോട്ടു ദർശനമുള്ള മണ്ഡപമാണ്?


Q ➤ 581. വടക്കോട്ടു ദർശനമുള്ള മണ്ഡപം എന്തിന്റെ വിചാരകന്മാരായ പുരോഹിതന്മാർക്കുള്ള തായിരുന്നു?


Q ➤ 582. പുമുഖത്തിന്റെ നീളം, വീതി, അതിലേക്കു കയറുവാനുള്ള പതനം എന്നിവ എത്ര?


Q ➤ 583. യാഗപീഠത്തിന്റെ വിചാരകന്മാരായ പുരോഹിതന്മാർ ആരായിരുന്നു?


Q ➤ 584. 'അതു നൂറുമുഴം നീളവും നൂറുമുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു' ഏത്?