Malayalam Bible Quiz Ezekiel Chapter 41

Q ➤ 585 യഹോവയുടെ സന്നിധിയിലെ മേശ ദർശിച്ച കാനോനിക പ്രവാചകനാര്?


Q ➤ 586. ചുവരുകളിലും മന്ദിരത്തിന്റെ കതകുകളിന്മേലും ഉണ്ടായിരുന്ന ചിത്രപ്പണി എന്തായിരുന്നു?


Q ➤ 587. അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരച്ചൽ പോലെ ആയിരുന്നു' ഏതിന്റെ?


Q ➤ 588. യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുവഴിയായി വരുന്നതു കണ്ട് പ്രവാചകൻ?


Q ➤ 589. യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചതെന്ത്?


Q ➤ 590. കിഴക്കോട്ടു ദർശനമുളള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചതെന്ത്?


Q ➤ 591. ആരാണ് യെഹെസ്കേലിനെ എടുത്ത് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടു ചെന്നത്?


Q ➤ 592. മേച്ഛതകളാൽ യഹോവയുടെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയതാര്?


Q ➤ 593. എന്തിന്റെ നീളവും വീതിയുമാണ് 12 മുഴമുള്ളതായിരിക്കുന്നത്?


Q ➤ 594. പാപയാഗമായി ഒരു കാളക്കുട്ടിയെ ആർക്കുകൊടുക്കുവാനാണ് യെഹെസ്കേലിനോടാ വശ്വപ്പെട്ടത്?