Malayalam Bible Quiz Ezekiel Chapter 5

Q ➤ 88. എന്തുപയോഗിച്ചു തലയും താടിയും ക്ഷൗരം ചെയ്യാനാണ് യഹോവ യെഹെസ്കേലി നോടു കല്പിച്ചത്?


Q ➤ 89. മൂർച്ചയുള്ള വാളെടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് തലയും താടിയും ക്ഷൗരം ചെയ്തവൻ ആര്?


Q ➤ 91. ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വച്ചിരിക്കുന്നു'ഏതിനെ?


Q ➤ 92.ആകയാൽ നിന്റെ മദ്ധ്യേ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അഷന്മാരെയും തിന്നും' എന്തിനെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?