Malayalam Bible Quiz Ezekiel Chapter 6

Q ➤ 93. യിസ്രായേൽ പർവതങ്ങളുടെ നേരെ മുഖം തിരിച്ച് അവർക്കു വിരോധമായി പ്രവചിക്കുവാൻ യഹോവയുടെ അരുളപ്പാട് ലഭിച്ച പ്രവാചകനാര്?


Q ➤ 94. യഹോവ ആരുടെ ശവങ്ങളെയാണ് അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടുന്നത്?


Q ➤ 95 യഹോവ ആരുടെ അസ്ഥികളെയാണ് അവരുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കുന്നത്?


Q ➤ 96. വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴുന്നതാര്?


Q ➤ 97. യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകല മേച്ഛതകളും നിമിത്തം, യഹോവ ആരോടാണ് കൈകൊണ്ടടിച്ചു. കാൽകൊണ്ടു ചവിട്ടി അയ്യോ കഷ്ടം എന്നു പറയുവാൻ പറഞ്ഞത്?


Q ➤ 98. "ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾ കൊണ്ടുവീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; എവിടെ ?


Q ➤ 99. യിസ്രായേൽഗൃഹത്തിന്റെ സകല സ്ഥലങ്ങളും യഹോവ, ഏത് മരുഭൂമിയേക്കാളധികം നിർജനവും ശൂന്യവും ആക്കും എന്ന് ആണു പറഞ്ഞിരിക്കുന്നത്?