Malayalam Bible Quiz Ezekiel Chapter 7

Q ➤ 100. അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു' ഏതു ദേശത്തോടാണ് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 101. 'നിന്റെ മേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും യഹോവ ഏതു ദേശത്തോടാണിപ്രകാരം അരുളിച്ചെയ്തത്?


Q ➤ 102. എന്തു പൂത്താണ് അഹങ്കാരം തളിർത്തിരിക്കുന്നത്?


Q ➤ 103. എന്താണ് ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നത്?


Q ➤ 104. എന്തിൽ ജീവിതം കഴിക്കുന്നവനാണ് ശക്തി പ്രാപിക്കാത്തത്?


Q ➤ 105. പുറത്തു വാൾ; അകത്തോ?


Q ➤ 106. വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവനെന്തു കൊണ്ടാണ് മരിക്കുന്നത്?


Q ➤ 107. ചാടിപ്പോകുന്നവർ താന്താന്റെ അകൃത്യത്തെക്കുറിച്ച് എന്തിനെപ്പോലെയാണ് മലകളിൽ ഇരുന്നു കുറുകുന്നത്?


Q ➤ 108, താഴ്വരകളിലെ പ്രാവുകളെപ്പോലെ മലയിലിരുന്ന് കുറുകുന്നതാര്?


Q ➤ 109 യഹോവയുടെ കോപദിവസത്തിൽ പൊന്ന് മലമായി തോന്നിയതാർക്ക്?


Q ➤ 110. ആരുടെയാണ് മുഖങ്ങളിൽ ലജ്ജയും തലകളിൽ കഷണ്ടിയും ഉണ്ടാകുന്നത്?


Q ➤ 111. അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്കു മലമായി തോന്നും ആര്?


Q ➤ 112. യിസ്രായേൽ ദേശനിവാസികളുടെ വെള്ളിയും പൊന്നും ഏതു ദിവസത്തിലാണ് അവരെ വിടുവിക്കാത്തത്?


Q ➤ 113. ആഭരണങ്ങളുടെ ഭംഗി ഡംഭത്തിനായി പ്രയോഗിച്ചതാര്?


Q ➤ 114. യഹോവ പൊന്ന് യിസ്രായേൽ ദേശനിവാസികൾക്കു മലമാക്കി തോന്നിപ്പിച്ചതെന്തു കൊണ്ട്?


Q ➤ 115. ആഭരണത്തിന്റെ ഭംഗി അവർ എന്തിനായി പ്രയോഗിച്ചു?


Q ➤ 116. "ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ, എന്തുണ്ടാക്കുവാനാണ് യഹോവ യെഹെസ്കേലിനോടു പറഞ്ഞത്?


Q ➤ 117. പുരോഹിതന്മാരുടെ പക്കൽനിന്നുപദേശം പൊയ്പോകും; മുഷന്മാരുടെ പക്കൽ നിന്നോ?


Q ➤ 118. രാജാവു ദുഃഖിക്കും, പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിനെന്തു സംഭവിക്കും?


Q ➤ 119. നാശം വരുമ്പോൾ യിസ്രായേൽ ദേശനിവാസികൾ അന്വേഷിക്കുന്നതെന്ത്?


Q ➤ 120. 'ഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ള യായും കൊടുക്കും; അവർ അത് അശുദ്ധമാക്കും' ഏത്?