Q ➤ 135. ഓരോരുത്തനും നാശകരമായ ആയുധം കൈയിലെടുക്കട്ടെ എന്ന് കൽപ്പിച്ചവൻ ആര്?
Q ➤ 136. വെൺമഴു കൈയിലേന്തിയ പുരുഷന്മാരെ കണ്ടവൻ ആര്?
Q ➤ 137. വെൺമഴു കയ്യിൽ എടുത്തുകൊണ്ട്, വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്ന പുരുഷന്മാരെ?
Q ➤ 138. വെൺമഴു ധരിച്ച് പുരുഷന്മാരുടെയിടയിൽ യെഹെസ്കേൽ കണ്ട് മനുഷ്യൻ ധരിച്ചിരുന്ന വസ്ത്രം ഏത്? അവന്റെ അരയിൽ ഉണ്ടായിരുന്നതെന്ത്?
Q ➤ 139. ശണവസ്ത്രം ധരിച്ച് അരയിൽ മഷിക്കുപ്പിയുമായി നിന്ന പുരുഷന്മാരെ കണ്ടതാര്?
Q ➤ 140, കെരുബിന്മേൽനിന്ന്, ആലയത്തിന്റെ ഉമ്മറപ്പടിക്കൽ വന്നിരുന്നതെന്ത്?
Q ➤ 141. സകല മേച്ഛതകളും നിമിത്തം യെരുശലേമിന്റെ നടുവിൽ നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിന്മേൽ അടയാളമിട്ടതാര്?
Q ➤ 142. നെറ്റിയിൽ അടയാളമിടുന്നതിനായി പറയുന്നതെവിടെ?
Q ➤ 143. ആരുടെ നെറ്റിയിലാണ് ഒരു അടയാളമിടാൻ കല്പിച്ചത്?
Q ➤ 144. 'എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു' എന്ന വസ്തുത ബോധിപ്പിച്ചതാര്?
Q ➤ 145. യെരുശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? ആദ് ആരോടു പറഞ്ഞു?