1.അല്ലെങ്കില്‍ വേറെ എന്തു കാണാനാണു നിങ്ങള്‍ പോയത്? മൃദുല വസ്‌ത്രങ്ങള്‍ ധരി ച്ചമനുഷ്യനെയോ? മൃദുലവസ്‌ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണുള്ളത്.
2.സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു.
3.ഇതാ നിനക്ക് മുമ്പേ എന്റെ ദൂതനെ ഞാൻ അയക്കുന്നു അവൻ നിനക്കു മുൻപേ പോയി നിനക്ക് വഴിയൊരുക്കും ദൂതൻ എന്നത് ആരെ സൂചിപ്പിക്കുന്നു?
4.യോഹന്നാൻ എവിടെവച്ചാണ് ക്രിസ്തുവിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടത് ?
5.വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്‌ഷിക്കണമോ?
6.സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ ആരെ\ക്കാൾ വലിയവൻ ഇല്ല എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനേക്കാൾ വലിയവനാണ് ?
7.ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?
8.യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തി ച്ചനഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി:
9.ചെവിയുള്ളവന്‍ കേള്‍ക്കട്ടെ
10.ചന്തസ്‌ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്‌തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ.
Result: