Malayalam Bible Quiz from Matthew Chapter 12 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.ഇതു മനസ്‌സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ എന്ത് ചെയ്തു ?
A) സുഖപ്പെടുത്തി
B) നയിച്ചു
C) ആശിര്‍വദിച്ചു
D) അനുഗ്രഹിച്ചു
2.സ്വര്‍ഗസ്ഥനായ എന്റെ ആരുടെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ് യേശു പറയുന്നത് ?
A) പിതാവിന്റെ
B) അത്യുന്നതന്റെ
C) പുത്രന്റെ
D) പരിശുദ്ധന്റെ
3.തന്നെ പരസ്യപ്പെടുത്തരുതെന്ന്‌ അവന്‍ അവരോടു കല്‍പിച്ചു ആര് ?
A) ശിഷ്യന്മാര്‍
B) യേശു
C) ശിമയോന്‍
D) യോഹന്നാന്‍
4.നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ എന്ത് വിധിക്കപ്പെടുകയും ചെയ്യും ?
A) വഞ്ചന
B) തെറ്റ്
C) കുറ്റം
D) വഞ്ചന
5.സാത്താന്‍ സാത്താനെ ബഹിഷ്‌കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ എന്ത് ചെയ്യുകയാണ് ?
A) തമ്മിത്തല്ലുകയാണ്
B) ഭിന്നിക്കുകയാണ്
C) ദ്രോഹിക്കുകയാണ്
D) നശിപ്പിക്കുകയാണ്
6.അടയാളം ആവശ്യപ്പെട്ട നിയമജ്ഞർക്കു യേശു നൽകിയ അടയാളമെന്തു ?
A) മിശിഹായുടെ അടയാളം
B) കർത്താവിന്റെ അടയാളം
C) യോനായുടെ അടയാളം
D) കാലത്തിന്റെ അടയാളം
7.എന്തിനെ വിജയത്തിലെത്തിക്കുന്നതു വരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല പുകഞ്ഞ തിരി കെടുത്തുകയില്ല. എന്നാണ് പറയുന്നത് ?
A) കരുണയെ
B) നന്മയെ
C) നീതി
D) മഹത്വത്തെ
8.അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്‌തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
A) മത്തായി 12.1
B) മത്തായി 12.2
C) മത്തായി 12.3
D) മത്തായി 12.4
9.ജനക്കൂട്ടം മുഴുവന്‍ അദ്‌ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്റെ ------------ പൂരിപ്പിക്കുക ?
A) കുട്ടി
B) മകന്‍
C) ശിശു
D) പുത്രന്‍
10.അവന്‍ വിജാതീയരെന്യായവിധി അറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ എന്ത് ആരും കേള്‍ക്കുകയില്ല ?
A) സ്വരം
B) നാമം
C) വാക്ക്
D) ശബ്ദം
Result: