Malayalam Bible Quiz from Matthew Chapter 14 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്‌ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ.
A) മത്തായി 14.16
B) മത്തായി 14.17
C) മത്തായി 14.18
D) മത്തായി 14.19
2.അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന്‌ അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.
A) മത്തായി 14.11
B) മത്തായി 14.12
C) മത്തായി 14.13
D) മത്തായി 14.14
3.ഇതിനിടെ വഞ്ചി കരയില്‍നിന്ന്‌ ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ്‌ പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട്‌ അതു വല്ലാതെ ഉലഞ്ഞു.
A) മത്തായി 14.21
B) മത്തായി 14.22
C) മത്തായി 14.23
D) മത്തായി 14.24
4.അവന്‍ കാരാഗൃഹത്തില്‍ ആളയച്ച്‌ യോഹന്നാന്റെ തല വെട്ടിയെടുത്തു.
A) മത്തായി 14.6
B) മത്തായി 14.7
C) മത്തായി 14.8
D) മത്തായി 14.10
5.അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട്‌ ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്‌, ഭയം നിമിത്തം നിലവിളിച്ചു.
A) മത്തായി 14.26
B) മത്തായി 14.27
C) മത്തായി 14.28
D) മത്തായി 14.29
6.ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേവഞ്ചിയില്‍ കയറി മറുകരയ്‌ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.
A) മത്തായി 14.21
B) മത്തായി 14.22
C) മത്തായി 14.23
D) മത്തായി 14.24
7.അവരെല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു.
A) മത്തായി 14.16
B) മത്തായി 14.17
C) മത്തായി 14.18
D) മത്തായി 14.20
8.സായാഹ്‌നമായപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്‌ഥലമാണ്‌; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്‌ഷണംവാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്‌ക്കുക.
A) മത്തായി 14.11
B) മത്തായി 14.12
C) മത്തായി 14.13
D) മത്തായി 14.15
9.വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട്‌ സത്യമായും നീ ദൈവപുത്രനാണ്‌ എന്നുപറഞ്ഞു.
A) മത്തായി 14.31
B) മത്തായി 14.32
C) മത്തായി 14.33
D) മത്തായി 14.34
10.അവന്റെ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.
A) മത്തായി 14.11
B) മത്തായി 14.12
C) മത്തായി 14.13
D) മത്തായി 14.14
Result: