Malayalam Bible Quiz from Matthew Chapter 22 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.ആ ഭൃത്യന്‍മാര്‍ നിരത്തുകളില്‍ചെന്ന്‌ ദുഷ്‌ടരും ശിഷ്‌ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
A) മത്തായി 22.6
B) മത്തായി 22.7
C) മത്തായി 22.8
D) മത്തായി 22.10
2.രാജാവു ക്രുദ്‌ധനായി, സൈന്യത്തെ അയച്ച്‌ ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗര---------- പൂരിപ്പിക്കുക ?
A) അഗ്നിക്കിരയാക്കി
B) വാളിനിരയാക്കി
C) തകര്‍ത്തു
D) നശിപ്പിച്ചു
3.ആര് വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു ?
A) യേശു
B) മോശ
C) പിതാവ്
D) പ്രവാചകന്‍
4.യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ആര് ഒന്നിച്ചുകൂടി ?
A) ആളുകള്‍
B) വിജാതിയര്‍
C) ജനം
D) ഫരിസേയര്‍
5.ജനക്കൂട്ടം ഇതു കേട്ടപ്പോള്‍ അവന്റെ എന്തിനെപ്പറ്റി ആശ്‌ചര്യപ്പെട്ടു ?
A) ജ്ഞാനത്തെ
B) അറിവിനെ
C) ബുദ്ധിയെ
D) പ്രബോധനത്തെ
6.അവരില്‍ ആര് അവനെ പരീക്‌ഷിക്കാന്‍ ചോദിച്ചു ?
A) നിയമ പണ്ഡിതന
B) സേവകന്‍
C) അംഗരക്ഷകന്‍
D) പ്രമാണി
7.അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ്‌ പക്‌ഷക്കാരോടൊത്ത്‌ അവന്റെ അടുത്ത്‌ അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു.
A) മത്തായി 22.16
B) മത്തായി 22.17
C) മത്തായി 22.18
D) മത്തായി 22.19
8.യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
A) മത്തായി 22.26
B) മത്തായി 22.27
C) മത്തായി 22.28
D) മത്തായി 22.29
9.ഈ രണ്ടു--------------സമസ്തനിയമവും പ്രവാചകന്‍മാരും അധിഷ്ടിതമായിരിക്കുന്നു. പൂരിപ്പിക്കുക ?
A) വാക്കില്‍
B) നിയമത്തില്‍
C) വചനത്തില
D) കല്പനകളില്‍
10.ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്‌ ?
A) മത്തായി 22.36
B) മത്തായി 22.37
C) മത്തായി 22.38
D) മത്തായി 22.39
Result: