Malayalam Bible Quiz from Matthew Chapter 25 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്‌ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന്‌ എന്റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു.
A) മത്തായി 25.26
B) മത്തായി 25.27
C) മത്തായി 25.28
D) മത്തായി 25.29
2.സ്വര്‍ഗ്ഗരാജ്യം വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട ആര്‍ക്ക് സദ്യശം ?
A) പത്ത് കന്യകമാര്‍ക്ക്
B) നാല് കന്യകമാര്‍ക്ക്
C) അഞ്ചു കന്യകമാര്‍ക്ക്
D) ഏഴ് കന്യകമാര്‍ക്ക്
3.അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്‌നനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍?
A) മത്തായി 25.41
B) മത്തായി 25.42
C) മത്തായി 25.43
D) മത്തായി 25.44
4.യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
A) മത്തായി 25.21
B) മത്തായി 25.22
C) മത്തായി 25.23
D) മത്തായി 25.24
5.പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത്‌ അന്‌ധകാരത്തിലേക്കു ----------- അവിടെ വിലാപവും പല്ലുകടിയുമായിരിക്കും പൂരിപ്പിക്കുക ?
A) തള്ളിക്കളയുക
B) പറഞ്ഞു വിടുക
C) നയിക്കുക
D) ആനയിക്കുക
6.നിത്യ ജീവനിലേക്ക് പ്രവേശിക്കുന്നത് ആരാണ് ?
A) നന്മയുള്ളവര്‍
B) നീതിഷ്ടര്‍
C) വിശുദ്ധര
D) നീതിമാന്‍മാര്‍
7.ആ താലന്ത്‌ അവനില്‍ നിന്നെടുത്ത്‌, പത്തു താലന്തുള്ളവനുകൊടുക്കുക.
A) മത്തായി 25.26
B) മത്തായി 25.27
C) മത്തായി 25.28
D) മത്തായി 25.29
8.സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത്‌ മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട എത്ര കന്യകമാര്‍ക്കു സദൃശം ?
A) പത്തു
B) ഇരുപത്
C) മൂന്നു
D) നാല്
9.ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു:യജമാനനേ, നീ വിതയ്‌ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന്‌ ഞാന്‍ മനസ്‌സിലാക്കി.
A) മത്തായി 25.21
B) മത്തായി 25.22
C) മത്തായി 25.23
D) മത്തായി 25.24
10.എത്ര താലന്തു കിട്ടിയവനും രണ്ടുകൂടി നേടി ?
A) ഏഴ്
B) രണ്ടു
C) ആറു
D) നാല്
Result: