Malayalam Bible Quiz from Matthew Chapter 27 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.ജോസഫ്‌ ശരീരമെടുത്ത്‌ ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ്‌,
A) മത്തായി 27.56
B) മത്തായി 27.57
C) മത്തായി 27.58
D) മത്തായി 27.59
2.പീലാത്തോസ്‌ അവരോടു പറഞ്ഞു:നിങ്ങള്‍ക്ക്‌ ഒരു കാവല്‍ സേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍.
A) മത്തായി 27.61
B) മത്തായി 27.62
C) മത്തായി 27.63
D) മത്തായി 27.65
3.പ്രധാനപുരോഹിതന്‍മാരും ആരും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു ?
A) പ്രമാണികളും
B) സേവകന്മാരും
C) ജനങ്ങളും
D) നേതാക്കന്‍മാരും
4.കര്‍ത്താവ്‌ എന്നോടു കല്‍പിച്ചതുപോലെ അവര്‍ കുശവന്റെ എന്തിനായി കൊടുത്തു ?
A) വസ്തുവിനായി
B) സ്ഥലത്തിനായി
C) തോട്ടത്തിനായി
D) പറമ്പിനായി
5.പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത്‌ അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍ മക്കള്‍ നിശ്‌ചയിച്ച ---------------- നാണയങ്ങളെടുത്ത്‌ പൂരിപ്പിക്കുക ?
A) അന്‍പത് വെള്ളി
B) നാല്‍പത് വെള്ളി
C) ഇരുപത് വെള്ളി
D) മുപ്പതു വെള്ളി
6.യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ ആര് പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ ?
A) യേശു
B) പിതാവ്
C) മഹോന്നതന്‍
D) നീതിമാന്‍
7.അത്‌ ഇന്നും രക്‌തത്തിന്റെ പറമ്പ്‌ എന്ന്‌ അറിയപ്പെടുന്നു അധ്യായം, വാക്യം ഏത് ?
A) മത്തായി 27.6
B) മത്തായി 27.7
C) മത്തായി 27.8
D) മത്തായി 27.9
8.ആര് ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളില്‍ അവര്‍ക്കു വിട്ടുകൊടുക്കുക പതിവായിരുന്നു ?
A) ജനക്കൂട്ടം
B) ആളുകള്‍
C) പ്രജകള്‍
D) മനുഷ്യര്‍
9.അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ആരെ വിളിക്കുന്നു ?
A) മോശയെ
B) ഏലിയായെ
C) പിതാവിനെ
D) യാക്കോബിനെ
10.ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ്‌ എന്ന ആരോപണം അവര്‍ അവന്റെ എന്തിന് മുകളില്‍ എഴുതിവച്ചു ?
A) കാലില്‍
B) ശിരസ്സിനു
C) കൈയില്‍
D) കുരിശിനു
Result: