Malayalam Bible Quiz from Matthew Chapter 28 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
A) മത്തായി 28.16
B) മത്തായി 28.17
C) മത്തായി 28.18
D) മത്തായി 28.19
2.അവനെക്കുറിച്ചുള്ള ഭയം നിമിത്തം ആര് വിറപൂണ്ട്‌ മരിച്ചവരെപ്പോലെയായി വി. മത്തായി. 28. ല്‍ നിന്ന് കണ്ടെത്തുക ?
A) കാവല്‍ക്കാര
B) ജനം
C) അംഗരക്ഷകര്‍
D) ദാസര്‍
3.ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.
A) മത്തായി 28.1
B) മത്തായി 28.2
C) മത്തായി 28.3
D) മത്തായി 28.5
4.അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ ------------- മരിച്ചവരെപ്പോലെയായി വി. മത്തായി. 28. ല്‍ നിന്ന് കണ്ടെത്തുക ?
A) ഭയപ്പെട്ടു
B) പേടിച്ചു
C) വിറങ്ങലിച്ചു
D) വിറ പൂണ്ടു
5.അവര്‍ പോയപ്പോള്‍ ആരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന്‌ സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്‍മാരെ അറിയിച്ചു ?
A) കാവല്‍ക്കാരില
B) സേവകരില്‍
C) ശ്രേഷ്ഠന്‍മാരില്‍
D) ദൂതന്‍മാരില്‍
6.അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
A) മത്തായി 28.6
B) മത്തായി 28.7
C) മത്തായി 28.8
D) മത്തായി 28.9
7.സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം എപ്പോള്‍ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു ?
A) വൈകുന്നേരം
B) സന്ധ്യയ്ക്ക്
C) രാവിലെ
D) പ്രഭാതത്തില്‍
8.അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, ----------- മഞ്ഞുപോലെ വെളുത്തതും പൂരിപ്പിക്കുക ?
A) ചേല
B) അങ്കി
C) ദാവണി
D) വസ്ത്രം
9.യേശു അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.
A) മത്തായി 28.16
B) മത്തായി 28.17
C) മത്തായി 28.18
D) മത്തായി 28.19
10.അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ എവിടെ ചെന്ന്‌ സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്‍മാരെ അറിയിച്ചു ?
A) നഗരത്തില്‍
B) പട്ടണത്തില
C) ദേശത്തില്‍
D) നാട്ടില്‍
Result: