Q ➤ 60.പ്രിയയുടെ തലമുടി എന്തുപോലെയാകുന്നു?
Q ➤ 62. ശൂലംകാരിയുടെ തലമുടിയെ ഏതിനോട് ഉപമിക്കുന്നു?
Q ➤ 63. രോമം കത്തിച്ചിട്ട് കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നത് ആരുടെ പല്ലാണ്?
Q ➤ 64. പ്രിയയുടെ പല്ലിനെ എന്തിനോടുപമിച്ചിരിക്കുന്നു?
Q ➤ 65. പ്രിയയുടെ അധരത്തെയും ചെന്നികളെയും എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
Q ➤ 66. ആരുടെ ഗോപുരത്തിലാണ് വീരന്മാരുടെ 1000 പരിച തൂക്കിയിട്ടിരിക്കുന്നത്?
Q ➤ 67. ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന്റെ ഗോപുരത്തോടു പ്രിയയുടെ എന്തിനെയാണ് ഉപമിച്ചിരിക്കുന്നത്?
Q ➤ 68. വെയിലാറി നിഴൽ കാണാതെയാകുവോളം പ്രിയൻ എവിടെയിരിക്കാം എന്നാണ് പറഞ്ഞത്?
Q ➤ 70.കാന്ത് എന്തെല്ലാം വിട്ടുപോരിക എന്നാണ് പറയുന്നത്?
Q ➤ 72. ലെബാനോനിലെ ഹിമാവൃതമായ 2 കൊടുമുടികൾ ഏവ?
Q ➤ 73. ഹെർമോൻ പർവ്വതത്തിന് ആര് നൽകിയ പേരാണ് നിർ?
Q ➤ 74. വീഞ്ഞിനേക്കാൾ രസകരം പ്രേമം; സകലവിധ സുഗന്ധവർഗത്തേക്കാൾ രസകരമായ തെന്ത്?
Q ➤ 75. കാന്തയുടെ അധരം പൊഴിക്കുന്നതെന്ത്?
Q ➤ 76. കാന്തയുടെ നാവിൽ കീഴിൽ ഉള്ളതെന്തെല്ലാം?
Q ➤ 77. കാന്തയുടെ വസ്ത്രത്തിന്റെ വാസന എന്തിന്റെ വാസന പോലിരിക്കുന്നു?
Q ➤ 78. കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ, മുദ്രയിട്ടിരിക്കുന്ന ഒരു കിണർ ഇങ്ങനെ ഉപമിച്ചിരിക്കുന്നതാരെ?
Q ➤ 80. എന്താണു ചിനപ്പുകൾ?
Q ➤ 81. കാന്തയുടെ ചിനപ്പുകൾ എന്തിനോടാണ് ഉപമിക്കപ്പെട്ടിരിക്കുന്നത്?
Q ➤ 82. പ്രേമഭാജനത്തിന്റെ സൗന്ദര്യവും സൗരഭ്വവും മുറ്റിനില്ക്കുന്ന പറുദീസയിൽ വളരുന്ന സൗഗന്ധിക വല്ലികളേവ?
Q ➤ 83. 'നീ തോട്ടങ്ങൾക്ക് ഒരു നിറവും വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നേ