Malayalam Bible Quiz from Song of Solomon Chapter 5

Q ➤ 84. തോട്ടത്തിൽനിന്നും സുഗന്ധം വീശുവാൻ അതിന്മേൽ ഊതുന്ന രണ്ടു കാറ്റ് ഏവ?


Q ➤ 85. 'ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 86. ശൂലംകാരിയെ അടിച്ചു മുറിവേൽപിച്ചതാര്?


Q ➤ 87. 'നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു എന്നു പ്രിയയോടു ചോദിച്ചതാര്?


Q ➤ 88. പതിനായിരം പേരിൽ അതിശ്രേഷ്ഠൻ ആരാകുന്നു എന്നാണ് ലേമി പറയുന്നത്?


Q ➤ 89. പ്രിയന്റെ കുറുനിരകൾ ചുരുണ്ടും എന്തിനെപ്പോലെ കറുത്തും ഇരിക്കുന്നു?


Q ➤ 90.പ്രിയന്റെ അധരം എന്തുപോലെയിരിക്കുന്നു?


Q ➤ 91, സുഗന്ധസസ്യങ്ങളുടെ തടവും നറുകളുടെ വാദവും ആയിരിക്കുന്നതെന്ത്?


Q ➤ 92. പ്രിയന്റെ അധരം പൊഴിച്ചുകൊണ്ടിരിക്കുന്നതെന്ത്?


Q ➤ 93. പ്രിയന്റെ കൈകളെ എന്തിനോടുപമിച്ചിരിക്കുന്നു?


Q ➤ 94. നിലംപതിച്ച ദന്തനിർമിതത്തോടുപമിച്ചിരിക്കുന്നത് പ്രിയന്റെ എന്തിനെയാണ്?


Q ➤ 95. പ്രിയന്റെ തുട എന്തുപോലെയാണ്?


Q ➤ 96. പ്രിയന്റെ രൂപം എന്തുപോലെ ഉൽകൃഷ്ടമാകുന്നു?


Q ➤ 97. പ്രിയന്റെ കൈകൾ എന്തു നാളങ്ങൾ?


Q ➤ 98, അവന്റെ രൂപം എങ്ങനെ?


Q ➤ 99. പ്രിയന്റെ അഴക് എന്ത്?