Malayalam Bible Quiz from Song of Solomon Chapter 6

Q ➤ 100. നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു' എന്ന യെരുശലേം പുത്രിമാരുടെ ചോദ്യത്തിനു ശൂലം കാരത്തി പറഞ്ഞ മറുപടി എന്ത്?


Q ➤ 101.തിർസ്സാപോലെ സൗന്ദര്യമുള്ളവൾ ആര്?


Q ➤ 103 അവൾ തന്റെ അമ്മക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും ആര്?


Q ➤ 104. അറുപതു രാജ്ഞികളും എൺപത് വെപ്പാട്ടികളും അസംഖ്വം കന്യകമാരും ഉണ്ടെങ്കിലും പാവും നിഷ്കളങ്കയുമായവൾ എത്ര?


Q ➤ 105. അരുണോദയം പോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമലതയും കൊടികളോടുകൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉണ്ടായിരുന്നവൾ ആര്?


Q ➤ 106. മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്ന് നോക്കാൻ ഏതു തോട്ടത്തിലേക്കാണ് ശൂലംകാരത്തി ഇറങ്ങിച്ചെന്നത്?


Q ➤ 107, ശൂലംകാരത്തി അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നതെന്തിന്?