Q ➤ 108. എവിടത്തെ നൃത്തത്തെപ്പോലെയാണ് ശൂലംകാരത്തിയെ കാണാനാഗ്രഹിക്കുന്നത്?
Q ➤ 109. താമര ചുറ്റിയ കോതമ്പു കൂമ്പാരം പോലെ കാണപ്പെടുന്നതെന്ത്?
Q ➤ 110. കഴുത്തു ദന്തഗോപുരം പോലെയും കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽ തല കുളങ്ങളെപ്പോലെയും മൂക്ക് ദമ്മേശെക്കിനുനേരെയുള്ള ലെബാനോൻ ഗോപുരം പോലെയും ഇരിക്കുന്നത് ആരുടേതാണ്?
Q ➤ 111. ലോകാരിയുടെ കണ്ണ് ഏത് വാതില്ക്കലെ കുളങ്ങളെപ്പോലെ?
Q ➤ 112. ശിരസ്സു കർമേൽ പർവതം പോലെയും തലമുടി രക്താംബരംപോലെയും ഇരിക്കുന്നത് ആരുടേതാണ്?
Q ➤ 113. സുഗന്ധം വീശുന്ന പഴം ഏത്?