Malayalam Bible Quiz from Song of Solomon Chapter 8

Q ➤ 114. പ്രിയനു കുടിക്കാൻ ശൂലംകാരത്തി എന്താണു നൽകാൻ ആഗ്രഹിച്ചത്?


Q ➤ 115. മരണം പോലെ ബലമുള്ളത് എന്ത്?


Q ➤ 116. പാതാളംപോലെ കടുപ്പമുള്ളതെന്ത്?


Q ➤ 117. ശലോമോന് എവിടെയാണ് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നത്?


Q ➤ 118. പാട്ടുമായിട്ട് ഓരോ കാവല്ക്കാരും എത്ര പണം വീതം കൊണ്ടുവരേണ്ടിയിരുന്നു?


Q ➤ 119. 'ഓടിപ്പോക' എന്ന വാക്കിലവസാനിക്കുന്ന സത്യവേദപുസ്തകത്തിലെ പുസ്തകമേത്?


Q ➤ 120, ലെബാനോൻ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 121. സെമീർ ഹെർമ്മോൻ എന്ന പദത്തിനർത്ഥം?


Q ➤ 122. അമാനാ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 123. ഉത്തമഗീതത്തിൽ പറഞ്ഞിരിക്കുന്ന സുഗന്ധദ്രവ്യങ്ങൾ ഏവ?